പുതിന നല്ല രീതിയിൽ അടുക്കളത്തോട്ടത്തിൽ വളർത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നല്ല രീതിയിൽ കരുത്തോടുകൂടി തന്നെ പുതിന ഇനി വളർന്നു കിട്ടുന്നതാണ്. ഒരു പഴയ തോർത്ത് ഉപയോഗിച്ച് എങ്ങനെ പുതീന കാട്പോലെ വളർത്തി യെടുക്കാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ തോർത്ത് ഉപയോഗിച്ച് വെള്ളം കൊടുക്കേണ്ട ആവശ്യമില്ല വളങ്ങളും ആവശ്യമില്ല മണ്ണും ആവശ്യമില്ല. മണ്ണും വെള്ളവും ഒന്നും ഇല്ലാതെ അടുക്കളയിൽ തന്നെ എങ്ങനെ വളരെ എളുപ്പത്തിൽ പുതിന വളർത്തിയെടുക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ അടുക്കളയിൽ വളർത്തിയിട്ടുണ്ട് നമ്മുടെ മുറ്റത്തെ പറമ്പിലും എല്ലാം തന്നെ ചെയ്തിട്ടുള്ളത് ആദ്യം കാണാം. ആദ്യം തന്നെ പുതിനയുടെ കാട് പോലെ തന്നെ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല സ്ട്രോങ്ങ് ആയി നല്ല തിക്കായി നല്ല രീതിയിൽ തന്നെ നിൽക്കുന്ന ഒന്നാണ് ഇത്. തണ്ട് നല്ല കരുത്ത് ആയി തന്നെ വളരുന്ന ഒന്നാണ് ഇത്. പുതിന കൃഷി ചെയ്യാൻ പഴയ തോർത്ത് ആവശ്യമാണ്. ആദ്യം തന്നെ പഴയ തോർത്തു എടുത്ത് വെക്കുക.
അതുപോലെതന്നെ വലിയ ഒരു ഡെപ്പ എടുക്കുക. ഇത് ഇല്ലെങ്കിൽ ഒരു ഡപ്പ വാങ്ങാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് മണ്ണിര കമ്പോസ്റ്റ് ആണ്. ഇതിൽ മണ്ണ് ചേർക്കേണ്ട ആവശ്യമില്ല. പിന്നീട് ഇതിലേക്ക് വേറെ ഒന്നും തന്നെ ചേർക്കേണ്ട ആവശ്യമില്ല. പിന്നീട് നമ്മുടെ വീട്ടിൽ തന്നെയുള്ള പുതിന ആണ്. ആദ്യം തന്നെ മൂഡിയിൽ ഹോൾ ഇട്ടുകൊടുക്കുക. കുറച്ചു വലിയ ഹോൾ വേണം ഇട്ട് കൊടുക്കാൻ.
അത്യാവശ്യം നല്ല വലുപ്പമുള്ള ഹോൾ വേണം ആവശ്യം. പിന്നീട് അതിനുശേഷം നടുഭാഗം കട്ട് ചെയ്യുകയാണ് വേണ്ടത്. വളരെ കനം കുറവുള്ള ഡെപ്പ ആയതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഇത് കട്ട് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. പിന്നീടാണ് തോർത്തിന്റെ ഉപയോഗം. ഒരു പഴയ തോർത്ത് എടുക്കുക. പിന്നീട് ഒരിഞ്ച് വീതിയിൽ മുറിച്ചു കട്ട് ചെയ്ത് എടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRS Kitchen