മൂത്രാശയെ കല്ലിനെ ഉരുക്കാനും പ്രമേഹത്തെ അലിയിക്കാനും ഈയൊരു സസ്യം മതി. കണ്ടു നോക്കൂ…| Kidney stone and diabetes diet

Kidney stone and diabetes diet : നമ്മുടെ ചുറ്റുപാടും വളരെയധികം സസ്യങ്ങളെ നമുക്ക് കാണാൻ സാധിക്കുന്നു. നമുക്ക് അറിയുന്നതും അറിയാത്തതുമായ അത്തരത്തിൽ ഒട്ടനവധി ഔഷധമൂലമുള്ള സസ്യങ്ങളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്. അത്തരത്തിൽ നമ്മുടെ ചുറ്റുപാടും കാണുന്ന ഒരു ഔഷധസസ്യമാണ് കല്ലുരുക്കി. ഒട്ടനവധി ധാതുലവണങ്ങളും ജീവകങ്ങളും അടങ്ങിയിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്.

പണ്ടുകാലo മുതലേ ഔഷധ മരുന്നുകളിലെ ഒരു പ്രധാനി തന്നെയാണ് ഈ കല്ലുരുക്കി. ഇത് പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിയുന്ന ഒരു സസ്യം കൂടിയാണ്. ഇത് പേരുപോലെതന്നെ നമ്മുടെ ശരീരത്തിലെ കല്ല് ഉരുക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്. കിട്ടിയ സംബന്ധമായിട്ടുള്ള കിഡ്നി സ്റ്റോണിന് പൂർണമായും ഒരുക്കി കളയാൻ ഇതു മാത്രം മതി. അതിനാൽ തന്നെ കിഡ്നിയുടെ ആരോഗ്യത്തിന് അത്യുത്തമം ആയിട്ടുള്ള ഒരു ഔഷധ.

സസ്യം കൂടിയാണ് കല്ലുരുക്കി. ഇത് കിഡ്നിയിലെ കല്ല് നീക്കം ചെയ്യുന്നത് പോലെ തന്നെ മൂത്രാശയ സംബന്ധമായ രോഗങ്ങളെ കുറിക്കുകയും മൂത്ര തടസ്സം മാറ്റുകയും മൂത്രത്തിലെ ഇൻഫെക്ഷനുകൾ കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെതന്നെ പലതരത്തിലുള്ള സ്കിൻ ഡിസീസുകൾക്കും ഇത് ഉത്തമ പരിഹാരമാർഗമാണ്. ഇതിനായി ഇതിന്റെ പേരും തണ്ടും ഇലയും പൂവും എല്ലാം ഉപയോഗിക്കുന്നു.

കൂടാതെ നമ്മുടെ ശരീരത്തിലെ നിർജലീകരണം തടയാനും ഇത് പ്രയോജനകരമാണ്. അതോടൊപ്പം തന്നെ കഫം പിത്തം പനി എന്നിവയ്ക്ക് ഉത്തമമാണ് ഇത്. കൂടാതെ നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള മുറിവുകളെ ഇല്ലായ്മ ചെയ്യാൻ ഇതിനെ കഴിയുന്നു. അതോടൊപ്പം തന്നെ പ്രമേഹ സാധ്യതകളെ കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.