പലപ്പോഴും നാം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഭക്ഷണം കഴിച്ചാൽ ഉടനെയുള്ള ക്ഷീണവും തളർച്ചയും എല്ലാം. നമ്മുടെ ശരീരത്തിന് എത്രതന്നെ എനർജി തരുന്ന ഭക്ഷണങ്ങൾ കഴിച്ചാലും ക്ഷീണവും ബുദ്ധിമുട്ടുകളും ഒരു കാര്യം ചെയ്യാനുള്ള പ്രവണത ഇല്ലാതിരിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരമൊരു അവസ്ഥയ്ക്ക് പ്രധാന കാരണം എന്ന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്.
ഇത് ഷുഗർ നമ്മുടെ ശരീരത്തിൽ ഉണ്ട് എന്നുള്ളതിന്റെ ഒരു തെളിവ് തന്നെയാണ്. അതുപോലെ തന്നെ ഇത്തരം ഒരു അവസ്ഥയിൽഎത്രതന്നെ ഭക്ഷണം കഴിച്ചാലും കഴിച്ചു എന്നുള്ള ഒരു അനുഭവം ഇല്ലാതിരിക്കുന്ന അവസ്ഥയും ഇൻസുലിൻ റസിസ്റ്റൻസ് വഴി ഉണ്ടാകുന്നു. ഇത്തരമൊരു അവസ്ഥയിൽ നാം ഓരോരുത്തരും ആദ്യമായി ശ്രദ്ധിക്കേണ്ടത് ഷുഗർ ലെവൽ ടെസ്റ്റ് ചെയ്യുക എന്നുള്ളതാണ്.
അത്തരത്തിൽ ഫാസ്റ്റിംഗ് ബ്ലഡ് ടെസ്റ്റിലൂടെ നമുക്ക് ഷുഗർ എത്ര തന്നെ ഉണ്ട് എന്ന് വിലയിരുത്താൻ സാധിക്കും. ഇത്തരത്തിൽ ഷുഗർ ലെവൽ കൂടുതലായി കാണുകയാണെങ്കിൽ അതേത്തുടർന്ന് പിസിഒഡി ഫാറ്റി ലിവർ യൂട്രസ് സംബന്ധമായിട്ടുള്ള രോഗങ്ങൾ യൂട്രസ് മുഴകൾ എന്നിങ്ങനെയുള്ള പല തരത്തിലുള്ള രോഗങ്ങൾ കടന്നു വന്നേക്കാം. അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥയെ പെട്ടെന്ന് തന്നെ മറികടക്കാൻ ആണ്.
നാമോരോരുത്തരും ശ്രമിക്കേണ്ടത്. എന്നാൽ ഇത്തരത്തിൽ ഷുഗർ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഒട്ടുമിക്ക ആളുകളും ഗുളികകൾ വാങ്ങി കഴിച്ച് അതിനെ കുറയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതൊരു ശാശ്വത പരിഹാരം അല്ല. ഷുഗർ ശരീരത്തിൽ അമിതമാണെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ നാം ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണങ്ങളിൽ ക്രമീകരണം കൊണ്ടുവരിക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.
https://youtu.be/KO4of3MKdcU