തിളക്കമാർന്ന നീളമുള്ള മുടി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ ഇതാരും അറിയാതെ പോകല്ലേ…| Simple Hair Care Tips for my hair

Simple Hair Care Tips for my hair : നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ എന്നും ഉണ്ടാകുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഒട്ടുമിക്ക ആളുകളും ഇതിനെ കളയാറാണ് പതിവ്. എന്നാൽ ധാരാളം പോഷകമൂലം നിറഞ്ഞ ഒന്നാണ് ഇത്. ഇത് നമുക്ക് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഉന്മേഷവും എനർജിയും നൽകുന്നു. ഇതിൽ ധാരാളം അമിനോ ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ ഇത് നമ്മുടെ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകമാണ്.

അതിനാൽ തന്നെ ദഹന സംബന്ധമായി ഉണ്ടാകുന്ന വയറിളക്കം മലബന്ധം വയറുവേദന എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും പ്രതിരോധിക്കാൻ കഞ്ഞിവെള്ളത്തിന് കഴിവുണ്ട്. കൂടാതെ തൊലിപ്പുറത്ത് ഉണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങൾക്കും പൊള്ളലുകൾക്കും സൂര്യരശ്മികൾ ഉണ്ടാകുന്ന അസ്വസ്ഥതകൾക്കും എല്ലാം ഇത് ഒരു പരിഹാരമാർഗമാണ്. അതുപോലെ തന്നെ മുഖസംരക്ഷണത്തിനും ഇത് ഉത്തമമാണ്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കുരുക്കൾ വരൾച്ച എന്നിവയെ പ്രതിരോധിക്കാൻ ഇത് ഉപകാരപ്രദമാണ്.

കൂടാതെ മുടിയുടെ സംരക്ഷണത്തിനും പണ്ടുകാലം മുതലേ ഉപയോഗിച്ച് വരുന്ന ഒരു നാടൻ മരുമരുന്നാണ് കഞ്ഞിവെള്ളം. അത്തരത്തിൽ മുടി സംരക്ഷണത്തിന് കഞ്ഞിവെള്ളം ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. ഇതിനായി കഞ്ഞിവെള്ളത്തോടൊപ്പം ഉലുവയും കരിംജീരകവുമാണ് ആവശ്യമായി വരുന്നത്. ഈയൊരു പാക്ക്.

നമ്മുടെ മുടിയിഴകളിലും തലയോട്ടിയിലും അപ്ലൈ ചെയ്യുന്നത് വഴിയും ശല്യം താരൻ ശല്യം മുടികൊഴിച്ചിൽ അകാലനര എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ എല്ലാം പ്രകൃതിദത്തമായവ ആയതിനാൽ തന്നെ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഈ ഒരു പാക്ക് ഉപയോഗിക്കുന്നത് വഴി ഉണ്ടാവുകയില്ല. തുടർന്ന് വീഡിയോ കാണുക.