രക്തത്തെ വർദ്ധിപ്പിക്കാനും രക്തത്തെ ശുദ്ധീകരിക്കാനും ഇതൊരു പിടി മതി. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകരുതേ.

നാമോരോരുത്തരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ആന്റിഓക്സൈഡുകളും ഫൈബറുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുള്ള ഒരു ഡ്രൈ ഫ്രൂട്ട് ആണ് ഇത്. ഇത് ഉപയോഗിക്കുന്നത് വഴി പല തരത്തിലുള്ള നേട്ടങ്ങളാണ് നമ്മുടെ ആരോഗ്യത്തിനും ചർമ്മത്തിനുമെല്ലാം ലഭിക്കുന്നത്. ഇതിൽ ധാരാളം അയേൺ കണ്ടന്റ് അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തെ വർധിപ്പിക്കുകയും ചെയ്യുന്നു.

രക്തത്തെ ശുദ്ധീകരിക്കുന്നതിനാൽ തന്നെ രക്തത്തിൽ അടങ്ങിയിട്ടുള്ള ടോക്സിനുകളെ പുറന്തള്ളാനും കൊഴുപ്പിനെയും ഷുഗറിനെയും കുറയ്ക്കാനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. ഇതിൽ കാൽസ്യം ധാരാളമായി തന്നെ അടങ്ങിയതിനാൽ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് അനുയോജ്യകരമാണ്. കൂടാതെ ഫൈബറുകൾ ധാരാളമായി തന്നെ ഇതിൽ അടങ്ങിയതിനാൽ ഇത് ദഹനപ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ വയറു പിടുത്തം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ തടയുകയും.

ദഹനം ശരിയായിവിധം നടത്തുകയും ചെയ്യുന്നു. കൂടാതെ സ്ത്രീകളിലെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനകളെ മറികടക്കാനും ഇത് സഹായകരമാണ്. അതോടൊപ്പം തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുകയും നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന അണുബാധകളെയും വൈറസുകളെയും ചെറുക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

കൂടാതെ ശരീരഭാരം കുറഞ്ഞവർക്ക് അത് വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഉണക്കമുന്തിരി ഉപയോഗിച്ചുകൊണ്ട് രക്തം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഈയൊരു ഡ്രിങ്ക് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവിനെ വർദ്ധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും അതുവഴി മുഖകാന്തി വർധിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.