ഈയൊരു ഇല മതി സ്ത്രീകളിലെ വെള്ളപോക്കിനെ മറികടക്കാൻ. ഇതാരും നിസ്സാരമായി കാണരുതേ.

നമ്മുടെ ചുറ്റുപാടും സുലഭമായി തന്നെ ലഭിക്കുന്ന ഒരു ഔഷധ മൂല്യമുള്ള സസ്യമാണ് പേര. പേരയുടെ ഇലയും പൂവും കായും എല്ലാം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഇല നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അത്യാവശ്യം ആയിട്ടുള്ള ഒരു ഘടകമാണ്.

ഇതിൽ വൈറ്റമിൻ സി വൈറ്റമിൻ എ എന്നിവ ധാരാളമായി അടങ്ങിയതിനാൽ തന്നെ ഇത് കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ്. കൂടാതെ ആന്റിസെപ്റ്റിക് ആന്റി ബാക്ടീരിയ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് അണുബാധകളെ ചെറുക്കുകയും മുറിവുകളെ പെട്ടെന്ന് തന്നെ ഉണക്കുകയും ചെയ്യുന്നു. കൂടാതെ നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ വയർ സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെ മറി കടക്കുന്നതിനും.

മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും ഇത് ഉപകാരപ്രദമാണ്. കൂടാതെ നമ്മുടെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന ഷുഗറിനെയും കൊളസ്ട്രോളിനെയും കുറയ്ക്കുവാനും രക്തസമ്മർദ്ദത്തെ കുറയ്ക്കുവാനും ഇത് ഉപകാരപ്രദമാണ്. അതുപോലെ തന്നെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനകളെയും മറ്റു ഇൻഫെക്ഷനുകളെയും മറികടക്കാൻ ഇത് സഹായകരമാണ്.

അത്തരത്തിൽ സ്ത്രീകളിലെ വെള്ളം പോക്ക് എന്ന പ്രശ്നത്തിന് പേരയില ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. പേരയിലയോടൊപ്പം മല്ലിയും ചേർത്ത് തിളപ്പിച്ച ഈയൊരു ഡ്രിങ്ക് കുടിക്കുന്നത് വഴിയും വെള്ളപ്പോക്കും അതിനെ കാരണമായ ഇൻഫെക്ഷനെയും വളരെ പെട്ടെന്ന് തന്നെ തടയാനാകും. യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇതിനില്ല. തുടർന്ന് വീഡിയോ കാണുക.