കണ്ണുകൾ ശരീരത്തിൽ ഒരു പ്രധാനഘടകമാണ്. ഇന്നത്തെ കാലത്ത് കണ്ണില്ലാതെ ജീവിക്കുന്ന പലരെയും നമുക്ക് കാണാൻ കഴിയും. ഇവർ പലരും മറ്റുള്ളവരുടെ സഹായത്താലാണ് കൂടുതലും ജീവിക്കുന്നത്. ഇന്നത്തെ കാലത്ത് കാഴ്ച കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നവർ നിരവധി പേരാണ്. പലരുടെയും പലതരത്തിലുള്ള കാഴ്ച പ്രശ്നങ്ങളാണ്. ചിലരുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റാവുന്നതാണ്.
അത്തരത്തിൽ മാറ്റുന്നതിനുള്ള ചില എളുപ്പ വഴികൾ ആണ് താഴെ പറയുന്നത്. ഇത്തരത്തിൽ ഏവരേയും അലട്ടുന്ന ഒരു കാഴ്ച പ്രശ്നമാണ് തിമിരം. ഇത്തരത്തിൽ തിമിരം വന്നു പെടുന്നവർക്ക് കാഴ്ചശക്തി കൂട്ടുന്നതിനു വേണ്ടിയുള്ള ഒരു എളുപ്പ മാർഗം ആണ് ഇവിടെ പറയുന്നത്. തിമിര ത്തിന്റെ തുടക്കത്തിൽതന്നെ ഇത്തരത്തിലുള്ള മരുന്നുകൾ കഴിച്ചാൽ കാഴ്ചയ്ക്ക് ചെറിയ മാറ്റം വരുന്നതിനു സാധ്യതയുണ്ട്. കണ്ണിലെ ലെൻസ് കട്ടി കൂടി വരുന്ന അവസ്ഥയാണ് തിമിരം.
ദൂരത്തിലുള്ള കാഴ്ച നഷ്ടപ്പെടുകയും അടുത്തുള്ളത് മാത്രം കാണാൻ കഴിയുന്ന അവസ്ഥയാണ് തിമിരം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.