ചോറ് ഇനി വെള്ളത്തിലിട്ട് തിളപ്പിക്കേണ്ട ആവശ്യമില്ല..!! നല്ല ഫ്രഷ് ചോറ് മിനിറ്റുകൾ കൊണ്ട് ഉണ്ടാക്കാം..!!

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് നല്ല കുറച്ച് കിച്ചൻ ടിപ്പുകൾ ആണ്. എത്ര ദിവസം പഴക്കമുള്ള ചോറ് ആണെങ്കിലും ഇപ്പൊ വെച്ച് ചോറ് പോലേ നല്ല ഫ്രഷ് ആക്കി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ബാക്കി വന്ന ചോറ് ഫ്രിഡ്ജിലേക്ക് വെക്കും.

പിന്നീട് ഇത് ഉപയോഗിച്ച സമയത്ത് തിളപ്പിച്ച് ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ അതായത് ഇഡലിത്തട്ടിൽ വെച്ച ശേഷം ആവി കയറ്റുകയാണെങ്കിൽ നല്ല ഫ്രഷ് ചോറ് ലഭിക്കാറുണ്ട്. ഈ സാധാരണ ആവി കയറുന്നതിന് ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കുക.

ഈ ചോറ് നെയ് ചോറ് ആവി കയറ്റുന്ന പോലെ തന്നെ ആവി കയറ്റി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇപ്പോൾ വെച്ച ചോറ് പോലെ തന്നെ ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കത്തിയും കത്രികയും പല രീതിയിലും മൂർച്ച കൂട്ടി എടുക്കാറുണ്ട്.

എന്നാൽ സ്റ്റീൽ കത്തി എത്ര മുർച്ച കൂട്ടിയാലും മൂർച്ച കൂടില്ല. അതിനായി ആദ്യം തന്നെ കുറച്ച് പേസ്റ്റ് കത്തിയുടെ മൂർച്ചയുള്ള ഭാഗത്ത് പുരട്ടി കൊടുക്കുക. പിന്നീട് ഇത് മൂർച്ച കൂട്ടാനായി ഉരച്ചു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ മൂർച്ച കൂടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog