എല്ലാവർക്കും വളരെയേറെ നിസ്സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശമാവ് അരച്ച് കഴിഞ്ഞൽ നമുക്ക് ഒരു കിടിലൻ സാധനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ദോശ മാവിലേക്ക് സവാള അതുപോലെതന്നെ ഇഞ്ചി ഒരു കഷണം രണ്ട് പച്ചമുളക് കറിവേപ്പില എന്നിവ ഇട്ട് നന്നായി ചോപ് ചെയ്തെടുക്കുക.
ഇതിലേക്ക് ഉപ്പു വേണമെങ്കിൽ ചേർത്ത് കൊടുക്കാം. അതുപോലെതന്നെ കുറച്ച് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. മുളക് പൊടി ഇട്ടു കൊടുക്കേണ്ട. നന്നായി ഇളക്കി കൊടുക്കുക. ഉഴുന്നുവട പോലും മാറി നിൽക്കുന്നതാണ്. കായപ്പൊടി കുറച്ച് ചേർത്ത് കൊടുക്കുക. ഉപ്പ് വേണമെങ്കിൽ കുറച്ച് ചേർത്തു കൊടുക്കുക.
പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. സോഡാ പൊടി ഉപയോഗിക്കേണ്ട ആവശ്യമില്ല ഉഴുന്ന് മാത്രം ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ ഹെൽത്തി ആയ ഒന്നാണ് ഇത്.
എത്ര വേണമെങ്കിലും കഴിക്കാൻ കഴിയുന്നതാണ്. ദോശ ഉണ്ടാക്കുന്ന സമയത്ത് കുറച്ചുമാവ് മാറ്റിവെച്ചാൽ മതി. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips