വീട്ടിലെ നിലവിളക്ക് ഇനി തിളക്കം വയ്ക്കും… തക്കാളി ഉണ്ടായാൽ മതി…

വീട്ടിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. എന്നാൽ പലരും ഇത്തരം കാര്യങ്ങൾ അത്ര കാര്യമായി എടുക്കാറില്ല. യാതൊരു പണച്ചെലവില്ലാതെ ഇനി നിങ്ങൾക്ക് തന്നെ ഈ കാര്യം വീട്ടിൽ ചെയ്യാം. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് എത്ര കരിപുരണ്ട നിലവിളക്ക് ആണെങ്കിലും ഞൊടിയിടയിൽ ഒരു തക്കാളി ഉണ്ടെങ്കിൽ നല്ല തിളക്കം വെക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്.

   

കരി എല്ലാം കളഞ്ഞു നല്ല തിളക്കം വയ്ക്കാൻ ഇത് സഹായിക്കുന്നു. അധികം തേക്കുകയും ഉരക്കുകയും ചെയ്യാതെതന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സാധാരണ നല്ലപോലെ കേടായ തക്കാളി വലിച്ചെറിയുകയാണ് പതിവ്. ഇനി ഇങ്ങനെ തക്കാളി കേട് ആവുകയാണെങ്കിൽ ഒരെണ്ണം മാറ്റിവെച്ചു ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.

ഇതിന്റെ റിസൾട്ട് കണ്ടാൽ ഇനി ഈ കാര്യം വീണ്ടും ചെയ്യും. അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ചെറിയ കേടായ തക്കാളി ആണ് ഇതിന് ആവശ്യമുള്ളത്. ഇത് നന്നായി ചെറിയ കഷ്ണങ്ങളാക്കി മാറ്റുക. പിന്നീട് ഇത് മിക്സിയുടെ ജാർ ഇട്ട് നന്നായി അടിച്ചെടുക്കുക. സാധാരണ വാളൻപുളിയും ഇരുമ്പ് പുളി ഉപയോഗിച്ച് വിളക്ക് കഴുകുന്ന ശീലം ഉണ്ടാകാം. എന്നാൽ തക്കാളി ഉപയോഗിച്ച് ഇതുപോലെതന്നെ വിളക്ക് നല്ല ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

ഇതിനകത്തേക്ക് രണ്ടു കാര്യങ്ങൾ കൂടി ചേർക്കേണ്ടത് ആവശ്യമാണ്. ആദ്യമായി ചേർക്കേണ്ടത് ബേക്കിംഗ് സോഡ ആണ്. അതായത് അപ്പക്കാരം. ക്ലീനിങ്ന് ഏറ്റവും നല്ല ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വിനാഗിരി ആണ്. ഇതു കൂടി ചേർത്ത ശേഷം നന്നായി അരച്ചെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വിളക്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *