തക്കാളി ഈ രീതിയിൽ ഉപയോഗിച്ചാൽ ഇരട്ടി റിസൾട്ട്… കരിപിടിച്ച നിലവിളക്ക് തിളക്കം വെക്കും…

തക്കാളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ വീട്ടിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി നിലവിളക്ക് ക്ലീൻ ചെയ്ത് എടുക്കാം. പലപ്പോഴും ഏറെ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് ക്ലീനിങ് സിറ്റുവേഷൻ ഇത്തരം അവസ്ഥയിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.

എത്ര കരിപിടിച്ച നിലവിളക്ക് ആണെങ്കിലും ഞൊടിയിടയിൽ ഒരു തക്കാളി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. നിലവിളിക്കലുള്ള കരി കളഞ്ഞു നല്ല ക്ലീൻ ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അധികം ഉരക്കാതെ തന്നെ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും കേടായി കഴിഞ്ഞാൽ തക്കാളി വലിച്ചെറിയുകയാണ് പതിവ്.

വീട്ടിലെ ചെറിയ കൃഷി ഉണ്ടെങ്കിൽ അത് ഗ്രോ ബാഗിലെക്ക് ഇടുന്ന വരും നിരവധിയാണ്. അത് അവിടെ കിടന്നു മുളച്ച് തൈ ഉണ്ടാക്കുന്നവരും ഉണ്ട്. ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞ് ഇതിന്റെ റിസൾട്ട് കണ്ടു കഴിഞ്ഞാൽ ഈ ഒരു കാര്യം ചെയ്യുന്നത് കൂടുന്നതാണ്. ഇനി തക്കാളി ചീഞ്ഞു പോയാൽ വെറുതെ കളയേണ്ട ആവശ്യമില്ല ഒരു കാര്യം ചെയ്താൽ മതി. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അടിച്ചെടുക്കുക. ഒരു ചെറിയ കഷണങ്ങളാക്കി റെഡിയാക്കി വെക്കുക.

സാധാരണ വാളൻ പുളി ഇരുമ്പൻപുളി എന്നിവ ഉപയോഗിചൊക്കെ വിളക്ക് കഴുകാറുണ്ട്. ഈ തക്കാളി ഉപയോഗിച്ച് വിളക്ക് നല്ല കിടിലൻ ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ബേക്കിംഗ് സോഡ അതുപോലെതന്നെ വിനാഗിരി കൂടി സാധിക്കുന്ന ഒന്നാണ് ഇത്. നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വിളക്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്ന താണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.