സ്റ്റവിലെ ബർണർ ക്ലീൻ ചെയ്യാൻ ഇനി ഈ ഒരു കാര്യം ചെയ്താൽ മതി… ഗ്യാസ് വേസ്റ്റ് ആവില്ല…

വീട്ടിലെ ഗ്യാസ് ഉപയോഗിക്കുന്ന എല്ലാ വീട്ടമമാർക്കും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ കാണിക്കുന്നത് ബർണർ എങ്ങനെ ക്ലീൻ ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ്. നമ്മുടെ ഗ്യാസ് എങ്ങനെ ലാഭിക്കാം എന്ന് താഴെ പറയുന്നുണ്ട്. അതുപോലെ തന്നെയാണ് ബർണർ ക്ലീൻ ചെയ്യുന്നത്. ബർണർ ക്ലീൻ ചെയ്താൽ അതുപോലെ തന്നെ ഗ്യാസ് ലാഭിക്കാൻ സാധിക്കുന്നതാണ്. ബർണർ ക്ലീൻ ചെയ്തില്ല എങ്കിൽ ഗ്യാസ് നല്ലപോലെതന്നെ നഷ്ടം വരുന്നതാണ്. നമ്മൾ ഭക്ഷണം പാകം ചെയ്യുമ്പോൾ ഭക്ഷണസാധനങ്ങളുടെ അംശം കയറി ബർണറിന്റെ ഹോള് അടഞ്ഞിരിക്കുന്നതാണ്.

ഗ്യാസ് കത്തിക്കുന്ന സമയത് കത്തുകയും ചെയ്യും എന്നാൽ കൃത്യമായ രീതിയിൽ കത്തുകയും ചെയ്യില്ല ഗ്യാസ് നഷ്ടമാവുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ മാറ്റി എങ്ങനെ വളരെ എളുപ്പത്തിൽ ബർണർ ക്ലീൻ ചെയ്ത് എടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചായ അതുപോലെതന്നെ ചൂടാക്കുന്ന വെള്ളം ഇതെല്ലാം തിളച്ചു പോകുമ്പോൾ പെട്ടെന്ന് ഗ്യാസ് ഓഫ് ആവുകയും പിന്നീട് ഈ ഹോളിൽ വീഴാനുള്ള സാധ്യത കൂടുതലാണ്.

ഇതെല്ലാം എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ രണ്ടു ബർണരും ഊരി എടുക്കുക. പിന്നീട് ഇത് നല്ല പോലെ വെളുപ്പിച്ച് എടുക്കാം. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും.

ഇതിലേക്ക് ആദ്യം ആവശ്യമുള്ളത് ഹാർപിക് ആണ്. അതുപോലെതന്നെ ഇതിലേക്ക് ആവശ്യമുള്ളത് വിനാഗിരിയാണ്. പിന്നീട് ആവശ്യമുള്ളത് സിട്രിക് ആസിഡ് അല്ലെങ്കിൽ നാരങ്ങാനീര് ആണ്. ഇതു ഒരു ടേബിൾ സ്പൂൺ ആണ് ആവശ്യമുള്ളത്. പിന്നീട് ബേക്കിംഗ് സോഡ ആണ് ആവശ്യമുള്ളത്. ഇത്രയും സാധനങ്ങൾ ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Vichus Vlogs