ഇത് ഒരു തവണ മുഖത്തെ തേച്ചാൽ മതി..!! കറുപ്പ് വളരെ വേഗം ഇനി മാറും…| Face Brightening health tips

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖസൗന്ദര്യം ആഗ്രഹിക്കാത്തവരെ ആരാണ് ഉള്ളത്. നിരവധി ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളെല്ലാവരും. പലപ്പോഴും പല രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. ഇത്തരത്തിൽ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പുള്ളികൾ അതുപോലെതന്നെ കളറില്ലായ്മ പോലുള്ള പ്രശ്നങ്ങൾ ഇതു കൂടാതെ ചുളിവുകൾ നമ്മുടെ കണ്ണിന്റെ ഭാഗത്ത് നെറ്റിയിലെ എല്ലാം ഉണ്ടാവുന്ന ചുളിവുകൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ആണ് ഇതിനായി ആവശ്യമുള്ളത്. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു ടീസ്പൂൺ നിറയെ ആട്ടയാണ്. ഗോതമ്പ് പൊടിയാണ് ആവശ്യമുള്ളത്.

പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ അടുത്ത് കോഫി പൗഡർ ആണ് ആവശ്യമുള്ളത്. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഇൻഗ്രീഡിയൻസ് ആണ് ഇവ. ഇത് കൂടാതെ പിന്നെ ആവശ്യമുള്ളത് തൈര് ആണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് നല്ല ക്രീമി പരിവത്തിൽ ആക്കി മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. ഇതിന്റെ മുൻപായി തന്നെ മുഖം നല്ല രീതിയിൽ കഴുകിയെടുക്കേണ്ടതാണ്. മുഖത്തുണ്ടാകുന്ന ബാക്റ്റീരിയ പ്രശ്നങ്ങൾ മാറി കിട്ടുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പലപ്പോഴും പലതരത്തിലുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കാറുണ്ടാകും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും വളരെ എളുപ്പത്തിൽ അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends