എല്ല് തെയ്മാനം പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട് ഇനി ശരീരത്തിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും.
നമുക്ക് ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന സാധാരണ യൂറിക്കാസിഡ് അധികമാകുമ്പോഴാണ് ഇത്തരത്തിലുള്ള വേദന ഉണ്ടാകുന്നത്. ഈ യൊരു പ്രശ്നം ഉണ്ടാകുമ്പോഴാണ് സാധാരണ ജോയിന്റുകളിൽ വേദന ഉണ്ടാകുന്നത്. ഇതു മൂലം ശരീരത്തിൽ പലഭാഗത്തും വേദനകൾ ഉണ്ടാകാറുണ്ട്. നല്ല ആരോഗ്യത്തോടെ പ്രവർത്തിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ് എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും.
https://youtu.be/zlRuooVoK34
ഇപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വന്നാൽ ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ആണ് ചെയ്യുന്നത്. പലപ്പോഴും പലതരത്തിലുള്ള വേദനസംഹാരികൾ കഴിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ താൽക്കാലിക ശമനം ആണ് ലഭിക്കുന്നത്. നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഇത് ഒരു കൃത്യമായ അളവിൽ തന്നെ എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ജീരകമാണ്. ഇത് കൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് ചുക്ക് കുരുമുളക് പൊടി എന്നിവയാണ്. ഇതൊരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media