മുഖത്തിന് പ്രായം കുറയ്ക്കാനും ചുളിവു കൾ മാറ്റിയെടുക്കാനും ഇത് ചെയ്താൽ മതി..!!| Reduce the age

മുഖ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൗന്ദര്യത്തിന് സഹായിച്ച ഘടകങ്ങളും സൗന്ദര്യം വർദ്ധിപ്പിക്കാൻ എന്തെല്ലാം ആണ് ചെയ്യേണ്ടതു തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കോളേജൻ എന്ന് പറയുന്നത് പലരും കേട്ടിട്ടുള്ള ഒരു കാര്യമാണ്. നമ്മുടെ ഇടയിൽ സെലിബ്രിറ്റികൾ പലരും സ്കിൻ തിളക്കം വർദ്ധിപ്പിക്കാൻ അതുപോലെ തന്നെ മസിലുകൾ ബിൽഡ് ചെയ്യാനായി നമ്മുടെ എല്ലുകൾക്ക് ജോയിന്റുകൾക്ക് നല്ല സ്‌ട്രെങ്ത് നെൽകാനായി കോളേജിൻ സപ്ലിമെന്റ് എടുക്കുന്നത് കേട്ടിട്ടുണ്ടാകും.

അത് പോലെ തന്നെ കോളജിന്നും ഗ്ളൂട്ട തായോനും അടങ്ങിയിട്ടുള്ള ഹെൽത് ഡ്രിങ്കുകളും ഇന്നത്തെ കാലത്ത് വളരെ ലഭ്യമാണ്. കോളജിൻ സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും വേണമെങ്കിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് നമ്മുടെ സ്കിൻ പ്രശ്നങ്ങൾ ആയിട്ടുള്ള മുഖ കുരു അതുപോലെതന്നെ പരിപാടി മുഖത്ത് ഉണ്ടാകുന്നകരിമംഗല്യം തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കെല്ലാം ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ എല്ലുകളുടെ ജോയിന്റുകളുടെ സ്ട്രെങ്ത് കൂട്ടാനായി ഇത് സഹായിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കിയാൽ ഏതെല്ലാം ഭക്ഷണത്തിലൂടെ നമുക്ക് ഇത് ഉൾപ്പെടുത്താൻ സാധിക്കും എന്ന് നമുക്ക് നോക്കാം. നമുക്ക് ഇത് വീട്ടിൽ നിന്ന് തന്നെ എടുക്കാൻ സാധിക്കുന്നതാണ്. കൊളജിനും ഗ്ളൂട്ടതായോനും എല്ലാം കണക്റ്റീവ് ടിഷ്യൂ എന്ന് പറയുന്ന ബോൻസ് മസിൽസ്.

ജോയിന്റ് സ്കിൻ തുടങ്ങിയ പല അവയവങ്ങളുടെയും പ്രധാനപ്പെട്ട സ്‌ട്രെങ്ത് ഫാക്ടറാണ്. പ്രായമാകുമ്പോൾ സാധാരണ ചുളിവുകൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഡ്രൈ ആയി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം കോളേജൻ ലഭിക്കുന്നില്ല എന്നതാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health