നാരങ്ങയ്ക്ക് ഇത്രയും പവറോ..!! ഇതിന്റെ ഉപയോഗം ഒന്നുമറിയാതെ പോകല്ലേ…

നിരവധി ആരോഗ്യഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങയുടെ ആരോഗ്യഗുണങ്ങളെ പറ്റി നമുക്ക് മുൻപും അറിയാവുന്നതാണ്. ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നാരങ്ങ വളരെയേറെ സഹായിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ഉപയോഗം പോലെ തന്നെ തൊടിനും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങ ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ചെറുനാരങ്ങാ എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ്. വലിപ്പത്തിൽ വളരെ ചെറുതാണ് എങ്കിലുംഇതിന്റെ ഗുണങ്ങൾ വളരെ വലുതാണ്. നമ്മൾ നാരങ്ങ വെള്ളമായി അതുപോലെതന്നെ നാരങ്ങ അച്ചാറായി ഇത് കഴിക്കാറുണ്ട്. എന്നാൽ ഇതിന് ഉപരി ആരോഗ്യപരമായി അതുപോലെതന്നെ സൗന്ദര്യ പരമായി ജീവകം സി കൂടുതലായി അടങ്ങിയതിനാൽ വളരെയേറെ ഉപകരിക്കുന്ന ഒന്നാണ് ഇത്. ഇത് വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ കഴിക്കുന്നത് വളരെ നല്ലതാണ്. വയറ്റിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ് അതുപോലെതന്നെ വണ്ണം കുറയ്ക്കാൻ എല്ലാം വളരെ സഹായിക്കുന്ന ഒന്നാണ് ഇത്.

അതുപോലെതന്നെ തോട് എടുത്തു വയ്ക്കുകയാണെങ്കിൽ ക്ലീനിങ് ടിപ്പായി ഉപയോഗിക്കാവുന്നതാണ്. നമ്മുടെ തലയിലെ താരൻ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. വെറും വയറ്റിൽ കുടിക്കുന്ന ഡ്രിങ്ക് ഉണ്ടാക്കാനായി നാരങ്ങ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ചെറു ചൂടുവെള്ളം പിന്നീട് ആവശ്യമുള്ളത് തേനാണ്. സ്പൂൺ നാരങ്ങാവെള്ളം ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത്. അതുപോലെതന്നെ തേനും നാരങ്ങാനീരും.

കൂടി നന്നായി മിക്സ് ചെയ്ത് കഴിച്ചാലാണ് വെറും വയറ്റിൽ നല്ല ഗുണം ലഭിക്കുന്നതാണ്. ദഹനത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫാറ്റ് ഇല്ലാതാക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത് വെറും വയറ്റിൽ കഴിക്കേണ്ടതാണ്. ഇതാണ് പ്രത്യേകത. ഭക്ഷണത്തിനു മുൻപ് തന്നെ 20 മിനിറ്റിനു മുൻപ് തന്നെ ഇത് കഴിക്കേണ്ടതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs