മുട്ടുവേദന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആസ്തികൾക്ക് വളരെ അത്യാവശ്യമുള്ള ഒന്നാണ് കാൽസ്യം. കാൽസ്യം ശരീരത്തിൽ എത്തിയതുകൊണ്ട് മാത്രം ശരീരം കാൽസ്യം വലിച്ചെടുക്കണം എന്ന് യാതൊരു നിർബന്ധവുമില്ല.
കാൽസ്യം ശരീരത്തിൽ ഉപയോഗപ്പെടണമെങ്കിൽ. രണ്ട് പ്രധാനപ്പെട്ട പോഷകങ്ങൾ ശരീരത്തിൽ ആവശ്യമാണ്. കാൽസ്യം ഡെഫിഷൻസി എന്ന് പറയുന്നത് കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. എന്നാൽ ടെസ്റ്റ് ചെയ്യുമ്പോൾ ഇത് കാണണമെന്ന് യാതൊരു നിർബന്ധവുമില്ല. എങ്ങനെ ഇത് മനസ്സിലാക്കാൻ സാധിക്കും എന്ന് നോക്കാം. നിരവധി ആളുകളിൽ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ജോയിന്റ് പെയിൻ പല ഭാഗത്തായി വേദനകൾ ഉണ്ടാകുന്ന കാണാം.
എപ്പോഴും കോമൺ ആയി ചെക്ക് ചെയ്യുന്നത് കാൽസ്യമാണ്. ജോയിന്റ് കളിൽ ബുദ്ധിമുട്ട് വരുമ്പോൾ കാൽസ്യം എടുക്കാൻ പറയും. അതുപോലെതന്നെ പ്രായമായ സ്ത്രീകളിലും കാൽസ്യം ഗുളികകൾ എടുക്കാറുണ്ട്. പലപ്പോഴും കാൽസ്യം ഗുളികകളും കാൽസ്യത്തിന്റെ സപ്ലിമെന്റ് കാൽസ്യം ചെക്കപ്പുകൾ ആണ് കൂടുതലായി അസ്ഥി സമ്പതമായ പ്രശ്നങ്ങളിൽ കൂടുതലായി ചെയ്യുന്നത്.
ഇത് ലെവലാക്കിയാലും ബുദ്ധിമുട്ടുകൾ മാറണമെന്ന് ഇല്ല. പലപ്പോഴും സംഭവിക്കുന്നത് വേദനകൾ ഉണ്ട് കാൽസ്യം ചെക്ക് ചെയ്താൽ നോർമനായിരിക്കും. ശരീരത്തിന് മറ്റു പല പോഷകങ്ങളും അത്യാവശ്യമാണ്. വിറ്റാമിൻ ഡി യും മഗ്നീഷ്യമാണ് ഇത്. ഇതിലൂടെ കാൽസ്യം സപ്ലൈ ചെയ്താൽ മാത്രമേ ശരീരത്തിന് ഉപയോഗപ്പെടുകയുള്ളൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr