ഈ പഴം എത്ര കഴിച്ചിട്ട് ഗുണം എന്താണെന്ന് അറിഞ്ഞിട്ടില്ലേ..!! ഈ പഴം ഇനി കഴിക്കാത്തവർ പോലും കഴിക്കും…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സീത പഴത്തിന്റെ അല്ലെങ്കിൽ ആത്ത ചക്കയുടെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇതിന്റെ ആരുമറിയാതെ പോയ പല ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആത്ത ചക്ക ആരും ഇഷ്ടപ്പെടാതിരിക്കില്ല.

അത്രയേറെ രുചിയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. എന്നാൽ ഓരോ ഭാഗത്തും ഇതിന്റെ പേര് പലതാണ്. പല വീടുകളിലും ഇത് കാണാൻ കഴിയും. മീനാം പഴം ആത്തപ്പഴം എന്നിങ്ങനെ പലതാണ് അവ. സമാന രുചിയും ആകൃതിയും ഉള്ള ഇതേ വർഗ്ഗത്തിൽ പെട്ട മറ്റ് പഴങ്ങളും ഉണ്ട്. അതിൽ ഒന്നാണ് സീത പഴം. സീത പഴവും ആത്ത പഴവും കഴിക്കാൻ വളരെ സ്വാത് കൂടിയതാണ്. ഇത് വളരെ ഔഷധഗുണങ്ങളും അതുപോലെ തന്നെ സ്വാദിഷ്ടവുമായ ഒന്നാണ്. ഈ പഴത്തിൽ വിറ്റാമിൻ എ സി ബി 6 തുടങ്ങിയ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഈ പഴം താതുകളുടെ കലവറ കൂടിയാണ്. ഫോസ്ഫറസ് മാഗ്നേഷ്യം കോപ്പർ സോഡിയം കാൽസ്യം പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടുതൽ മധുരമുള്ള ഫലമായതിനാൽ ശരീരത്തിലെ ദഹനപ്രക്രിയ പോഷകങ്ങൾ മറ്റു ഭാഗങ്ങളിൽ എത്തിക്കുന്ന പ്രക്രിയയും സുഖം ആക്കാൻ സഹായിക്കുന്ന ചില ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതേ ശരീരത്തിലെ ഊർജ വർദ്ധിപ്പിക്കാനും.

കൂടാതെ ശരീരത്തിലെ ക്ഷീണവും തളർച്ചയും മറ്റ് ശരീരിക അസ്വസ്ഥതകളും മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. പോഷക സമ്പുഷ്ടമായ ഫലത്തിന്റെ മാംസളമായ തരി തരിയുള്ള ക്രീം പോലുള്ളവ ഭക്ഷണം യോഗ്യമാണ്. എന്നാൽ ക്രീമിൽ വിഷാംശം അടങ്ങിയതിനാൽ ഭക്ഷ്യയോഗ്യമല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD