ചില ആരോഗ്യ പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. മറ്റു പല പ്രശ്നങ്ങളും കാണാറുണ്ട്. ഷുഗർ ഇല്ലെങ്കിൽ കൂടി മൂത്രം പോയിട്ടില്ല. ഇനിയും ബാക്കിയുണ്ട് എന്ന് തോന്നൽ ഉണ്ടാകും. പലപ്പോഴും യൂറിൻ പാസ് ചെയ്ത് കഴിഞ്ഞാലും സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും എന്താണ് പ്രോസ്റ്റേറ്റ് എന്ന് പലരും അന്വേഷിക്കുന്നത്. 40 വയസ്സ് 45 വയസ്സ് ആയ പുരുഷന്മാരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരുന്നത്. അതുപോലെ തന്നെ മൂത്രത്തിന്റെ ഫ്ലോ അറിയാനുള്ള മറ്റൊരു ടെസ്റ്റ് ആണ് യൂറോഫ്ലോ മെട്രി ടെസ്റ്റ്. കോളകൾ സോഫ്റ്റ് ഡ്രിങ്ക്സ് മസാലകൾ ഇതെല്ലാം മുഴുവൻ ഒഴിവാക്കുക.
ഇത് കാൻസർ ആയിട്ടില്ല. വളരെ ശ്രദ്ധയോടെ നേരത്തെ തന്നെ ഇത് നിയന്ത്രിക്കുകയാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. പ്രായമായ ആളുകളിൽ രാത്രി പല പ്രാവശ്യം എഴുന്നേറ്റ് മൂത്രമൊഴിക്കുന്ന ആളുകൾ ഉണ്ടാകും. ഷുഗർ ഇല്ലെങ്കിൽ കൂടി മൂത്രം പോയിട്ടില്ല മൂത്രമൊഴിച്ചത് പൂർണമായി പോയിട്ടില്ല ഇനിയും അവിടെയുണ്ട് എന്ന തോന്നലുവരുണ്ടാകും. വയസ്സായി വരുമ്പോൾ തന്നെ ആളുകൾക്ക് മൂത്രം പോകാനുള്ള പ്രയാസം മൂത്രത്തിൽ തള്ളല് കിട്ടുന്നില്ല.
മൂത്രസഞ്ചി നിറഞ്ഞാലും അറിയുന്നില്ല എന്ന് പ്രയാസം അനുഭവിക്കുന്ന നിരവധി ആളുകൾ ഉണ്ട്. ഇവരെ ടെസ്റ്റ് ചെയ്യുമ്പോൾ ആണ് ഡോക്ടർ പ്രൊസ്റ്റേറ്റ് പ്രശ്നമല്ല. പ്രൊസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കമാണ് എന്ന് മനസ്സിലാകുന്നത്. പല രോഗികളും ഒരു സ്കാനെടുത്തു വരുമ്പോഴാണ് ഇത് അറിയുന്നത്. പലപ്പോഴും മൂത്രം പോകുമ്പോൾ ഷുഗർ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തു ഒരു പ്രശ്നവുമില്ലാതെ സ്കാൻ ചെയ്യുമ്പോഴായിരിക്കും ഇതിനെക്കുറിച്ച് പലരും അറിയുന്നത്.
എന്നാൽ ഷുഗർ ഉള്ള ആളുകളിലും മൂത്രക്കടച്ചിലുള്ള ആളുകളിൽ എല്ലാം ഇത് സ്വാഭാവികമായി ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരത്തിലുള്ളത് വരുമ്പോൾ ആളുകൾ ആദ്യം ഷുഗർ മൂത്രക്കടച്ചിലും നോക്കുകയാണ് ചെയ്യുന്നത്. ഇതൊന്നും ഇല്ലാതെ വരുമ്പോഴാണ് പലപ്പോഴും ആളുകൾ ഇത്തരത്തിലുള്ള രോഗങ്ങൾ കേൾക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ഒരു വീക്കം കാരണം നമ്മുടെ മൂത്ര നാളിക്ക് ചെറിയ ബ്ലോക്ക് വരികയും മൂത്രം പോകാൻ പ്രയാസമുണ്ടാവുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr