അരിയിലെ ഈ പ്രശ്നങ്ങൾ തലവേദന ഉണ്ടാക്കുന്നുണ്ടോ..! ഇനി ഉളുമ്പ് വരില്ല… ഇങ്ങനെ ചെയ്താൽ മതി…

എല്ലാവർക്കും വളരെയേറെ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ വലിയ രീതിയിൽ എല്ലാവർക്കും ഗുണം ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും വീടുകളിൽ അരിയും ധാന്യങ്ങളും വാങ്ങി സ്റ്റോർ ചെയ്യാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഇതിൽ ഉളുമ്പ് അല്ലെങ്കിൽ ചെള്ള് എന്നിവ വന്നുപെടുകയും പെട്ടെന്ന് ചീത്തയായി പോകുകയും ചെയ്യാറുണ്ട്. കൂടുതലും മഴ സമയങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഉളുമ്പ് അല്ലെങ്കിൽ ചെള്ള് അരിയിൽ നിന്ന് ധാന്യങ്ങളിൽ നിന്ന് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ഉളുമ്പ് കേറാതെ അരി അല്ലെങ്കിൽ ധാന്യങ്ങൾ എങ്ങനെ വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ അരിയായാലും ധാന്യങ്ങളായാലും കേടു കൂടാതെ ഉളുമ്പ് വരാതെ എങ്ങനെ വർഷങ്ങളോളം സൂക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനെ നല്ല രീതിയിൽ വെയിലത്ത് വെച് ഉണക്കിയ പാത്രങ്ങളാണ് ആവശ്യമുള്ളത്. ഇതിലേക്ക് ആദ്യം തന്നെ ന്യൂസ് പേപ്പർ ഹോൾഡ് ചെയ്ത് വയ്ക്കുക. ഇങ്ങനെ ചെയ്തു വെച്ചു കൊടുക്കുന്നത് ഈർപ്പം ഉണ്ടെങ്കിൽ അത് വലിച്ചെടുക്കാൻ വേണ്ടിയാണ്.

പിന്നീട് ന്യൂസ് പേപ്പറിൽ മുകളിലേക്ക് വേണം അരിയിട്ടു കൊടുക്കാനായിട്ട്. പിന്നീട് അരിയിട്ടു കൊടുത്ത ശേഷം ഇതിന്റെ മുകളിലും ന്യൂസ് പേപ്പർ മടക്കി വച്ച് കൊടുക്കുക. ഇങ്ങനെ ന്യൂസ് പേപ്പർ കൂടി മുകൾ ഭാഗത്ത് വെച്ച് അടച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത സ്റ്റോർ ചെയ്തു വയ്ക്കുകയാണെങ്കിൽ ഏതു മഴക്കാലമായാലും ചെള്ള് കീടങ്ങൾ വരാതെ വർഷങ്ങളോളം സൂക്ഷിച്ചു വെക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World