നാമോരോരുത്തരും പലതരത്തിലുള്ള പൂക്കളും മരങ്ങളും എല്ലാം നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിച്ച് വളർത്താറുണ്ട്. ഇത്തരത്തിലുള്ള മരങ്ങൾ പൂത്തുലഞ്ഞ് കായ്കൾ ഉണ്ടായി നിൽക്കുന്നതും ചെറിയ ചെടികളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നതും കാണാൻ വളരെയധികം ഭംഗിയാണ്. അതിനാൽ തന്നെ പലതരത്തിലുള്ള പൂക്കളും പച്ചക്കറികളും എല്ലാം നമ്മുടെ വീടുകളിൽ നാം നട്ടുവളർത്താറുണ്ട്. ഇത്തരത്തിലുള്ള ചെടികൾ നട്ടു വളർത്തുന്ന ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്.
നല്ല സൂര്യപ്രകാശം ലഭിക്കേണ്ട സ്ഥലത്താണ് ഇത്തരത്തിലുള്ള ചെടികൾ നാം ഓരോരുത്തരും നട്ടുവളർത്തേണ്ടത്. അതോടൊപ്പം തന്നെ ആവശ്യാനുസരണം ജലാംശം ചെടികൾക്ക് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ ആവശ്യത്തിനുള്ള വളപ്രയോഗവും നാം നടത്തേണ്ടതാണ്. എന്നാൽ മാത്രമേ ചെടികൾ നല്ലവണ്ണം പൂത്ത് കായ്ച്ചു നിൽക്കുകയുള്ളൂ. അത്തരത്തിൽ നാം ഓരോരുത്തരും ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് വളപ്രയോഗം നടത്തുക.
എന്നുള്ളത്. നമ്മുടെ പൂന്തോട്ടം നല്ലവണ്ണം പൂത്തുലയുന്നതിന് വേണ്ടി നാം പലതരത്തിലുള്ള ജൈവവളങ്ങളും പലതരത്തിലുള്ള കീടനാശിനികളും ഉപയോഗിക്കാറുണ്ട്. കീടനാശിനികൾ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തന്നെ നല്ല റിസൾട്ട് ലഭിക്കുമെങ്കിലും അത് മണ്ണിനും ചെടിക്കും ഒരുപോലെ തന്നെ ദോഷമാണ്. അത്തരത്തിൽ നമ്മുടെ പൂച്ചെടികൾ നല്ലവണ്ണം.
പൂത്തുലഞ്ഞ പൂക്കൾ ആയി നിൽക്കുന്നതിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പെസ്റ്റിസൈഡിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. പൂ കൃഷിയുള്ള ഏതൊരു വീട്ടിലും വേടിച്ചു വയ്ക്കേണ്ട ഒന്നാണ് ഇത്. ഇതൊരു അല്പം നമ്മുടെ ചെടികൾക്ക് തളിച്ചുകൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് നിറയെ പൂത്തു നിൽക്കുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.