ഉള്ളിവട ഇങ്ങനെ ചെയ്തു നോക്കൂ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കും. ഇതാരും കാണാതിരിക്കരുതേ.

നാം മിക്കപ്പോഴും കടകളിൽനിന്ന് വാങ്ങിച്ചു കഴിക്കുന്ന ഒന്നാണ് ഉള്ളിവട. നാലുമണി നേരത്തെ എന്ന കടികളിൽ ഏറ്റവും ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഇത്. ഇനി എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണ്. അത്തരത്തിൽ കടയിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ ഇരട്ടി രുചിയിൽ ഉള്ളിവട തയ്യാറാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു ഇവിടത്തെ തയ്യാറാക്കുന്നതിന് ഏറ്റവും ആദ്യം സവാള നല്ലവണ്ണം.

കനം കുറഞ്ഞ അരിഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. രണ്ടുമൂന്നു സവാള ആവശ്യാനുസരണം നമുക്ക് ഇതേപോലെ അരിഞ്ഞെടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് 2 വലിയ പച്ചമുളക് ചെറുതായി നുറുക്കി കൊടുത്തതും ഇഞ്ചി നല്ലവണ്ണം ചതച്ചെടുത്തതും കൂടി വിട്ടുകൊടുക്കാവുന്നതാണ്. അതിനുശേഷം നമുക്ക് ഇതിലേക്ക് പൊടികൾ ഇട്ടുകൊടുക്കാവുന്നതാണ്.

മഞ്ഞൾപൊടി പെരുംജീരകപ്പൊടി മുളകുപൊടി ഉപ്പ് കറിവേപ്പില എന്നിങ്ങനെയുള്ളവ ആവശ്യാനുസരണം ഇട്ടുകൊടുത്ത നല്ലവണ്ണം കൈകൊണ്ട് കൂട്ടി യോജിപ്പിക്കേണ്ടതാണ്. അതിനുശേഷം ഇതിലേക്ക് നമുക്ക് കടലപ്പൊടി ഇട്ടു കൊടുക്കാവുന്നതാണ്. കടലപ്പൊടി അല്പാല്പമായി ഇട്ടുകൊടുത്ത നല്ലവണ്ണം മിക്സ് ചെയ്തു എടുക്കേണ്ടതാണ്. മൂന്നു നാല് ടീസ്പൂൺ വെള്ളം കൂടി ചേർത്ത് വേണം ഇത് മിക്സ് ആക്കി എടുക്കാൻ.

അതോടൊപ്പം തന്നെ അല്പം സമയം ഈ ഒരു മിക്സ് റെസ്റ്റ് ചെയ്തു വയ്ക്കുകയാണെങ്കിൽ രുചി ഇരട്ടിയാകുന്നതാണ്. പിന്നീട് ഒരു മുട്ട പുഴുങ്ങി അത് നാലായി മുറിച്ചെടുക്കേണ്ടതാണ്. ശേഷം കയ്യിൽ അല്പം എണ്ണ തടവി തയ്യാറാക്കി വച്ചിരിക്കുന്ന മാവിന്റെ ഉൾവശത്ത് മുട്ട വച്ച് അത് കവർ ചെയ്ത് എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.