നെറ്റിയിൽ മുടി തുടങ്ങുന്ന ഭാഗത്ത് മറുകുണ്ടോ? എങ്കിൽ ഇത്തരം കാര്യങ്ങൾ ഇനിയെങ്കിലും അറിയാതിരിക്കല്ലേ.

നമ്മുടെ ശരീരത്തിൽ ധാരാളമായി തന്നെ മറുകുകൾ കാണാവുന്നതാണ്. പൊതുവേ ഈ മറുകുകളെ നാം കാക്കപ്പുള്ളി എന്നാണ് പറയാറുള്ളത്. ഇത്തരത്തിൽ രണ്ടു വിധത്തിലുള്ള മർകുകളാണ് നമ്മുടെ ശരീരത്തിൽ കാണാൻ സാധിക്കുന്നത്. ഏറ്റവുമാധ്യത നാം ജനിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മറുകുകൾ. രണ്ടാമത്തേത് ജനിച്ച് വളർന്ന കാലഘട്ടത്തിനുള്ളിൽ നമ്മുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന മറുകുകൾ. ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ കാണുന്ന രണ്ട് മറുകുകൾക്കും.

വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ലക്ഷണശാസ്ത്രപ്രകാരം ശരീരത്തിൽ ജനനം മുതൽ കാണുന്ന മറുകുകൾ ഒരാളുടെ ജീവിതത്തിലെ ഭാഗ്യം നിർഭാഗ്യങ്ങളെ കാണിക്കുന്നതാണ്. അത്തരം കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ ജന്മനാ ശരീരത്തിൽ മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ ഇത്തരം ഫലങ്ങളാണ് ജീവിതത്തിൽ കാണാൻ പോകുന്നത്. ജീവിതത്തിൽ വിജയിക്കുമോ അതോ പരാജയപ്പെടുമോ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ശരീരത്തിൽ ഉണ്ടാകുന്ന മറുകുകളുടെ അടിസ്ഥാനത്തിൽ.

നമുക്ക് പറയാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഓരോരുത്തർക്കും നെറ്റിയുടെ മുകൾഭാഗത്ത് മുടി തുടങ്ങുന്ന ആ ഭാഗത്ത് മറുകുണ്ടെങ്കിൽ ഫലം ഇപ്രകാരമാണ്. ഇത് വളരെയധികം ശുഭകരമായിട്ടുള്ള ഒന്നാണ്. വളരെയധികം ശോഭനമായിട്ടുള്ള ഭാവി അവർക്ക് ഉണ്ട് എന്നുള്ളതിന്റെ ഒരു സൂചനയാണ് നെറ്റിയിൽ ഉണ്ടാകുന്ന ഈ മാർഗുകൾ. മരിക്കുന്നതിനുമുമ്പ് വളരെ വലിയ ഉയരങ്ങൾ കീഴടക്കുകയും.

ധനവാനായി ജീവിതകാലം മുഴുവൻ ജീവിക്കുകയുംചെയ്യും എന്നുള്ളതിന്റെ തെളിവാണ് നെറ്റിയിൽ കാണുന്ന മറുക്കുകൾ. ബിസിനസ് രാഷ്ട്രീയം അധ്യാപനം കലാകായിക ജോലി എന്നിങ്ങനെയുള്ള മേഖലയിൽ വളരെയധികം ഉയർച്ച ഇവരിൽ കാണാൻ സാധിക്കുന്നതും ആണ്. അതുപോലെ തന്നെ പുരികങ്ങളുടെ അടുത്ത് മറുക് കാണുകയാണെങ്കിൽ ഫലം ഇപ്രകാരമാണ്. തുടർന്ന് വീഡിയോ കാണുക.

https://youtu.be/8qMZKgX-SwY

Scroll to Top