ഗ്രോബാഗിൽ കമ്പോസ്റ്റ് തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇനിയെങ്കിലും ഇത് അറിയാതിരിക്കല്ലേ…| Compost making at growbag

Compost making at growbag : നാമോരോരുത്തരും പലതരത്തിലുള്ള സസ്യങ്ങൾ നമ്മുടെ വീടുകളിൽ തന്നെ നട്ടുപിടിപ്പിക്കുന്നവരാണ്. ഇന്നത്തെ കാലഘട്ടത്തിൽ നാം കഴിക്കുന്ന പച്ചക്കറികളും ഇലക്കറികളും എല്ലാം വിഷാംശങ്ങൾ ധാരാളമായി അടങ്ങിയ ആയതിനാൽ തന്നെ അവ ചിലതെങ്കിലും നമ്മുടെ വീടുകളിൽ വളർത്താറുണ്ട്. ഇത്തരത്തിൽ പച്ചക്കറികളും മറ്റു ചെടികളും വീടുകളിൽ നട്ടുപിടിപ്പിക്കുമ്പോൾ പലപ്പോഴും അത് തഴച്ചു വളരുന്നതിന് വേണ്ടി നാം പുറത്തുനിന്ന്.

വാങ്ങിക്കുന്ന കീടനാശിനികളും മറ്റുമാണ് ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുമ്പോൾ അതിൽ നിന്നും ഉണ്ടാകുന്ന ഫലത്തിലും അതിന്റെ അംശം ഉണ്ടാകുന്നു. അത് പലതരത്തിലുള്ള ദോഷങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിന് വരുത്തി വെക്കുന്നത്. അതിനാൽ തന്നെ എന്നും സസ്യങ്ങൾ നട്ടുപിടിച്ച് വളരുന്നതിന് വേണ്ടി ജൈവവളങ്ങളാണ് ഇട്ടുകൊടുക്കേണ്ടത്. ഇവ നമ്മുടെ മണ്ണിനും ചെടിക്കും ഒരുപോലെ ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്.

അത്തരത്തിൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ കമ്പോസ്റ്റ് ഉണ്ടാക്കാവുന്ന ഒരു രീതിയാണ് ഇതിൽ കാണുന്നത്. ഈയൊരു കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനുവേണ്ടി വലിയ കുഴികളുടെ ആവശ്യം വരുന്നില്ല. വളരെ ചെറിയ ഗ്രോബാഗിൽ പോലും ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ ഈ ഒരു കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനുവേണ്ടി നമ്മുടെ പറമ്പുകളിൽ ഉള്ള കരിയിലകളും.

നമ്മുടെ വീടുകളിൽ ഉള്ള ആവശ്യം കഴിഞ്ഞ ചെടികളും എല്ലാം മതി. ഇത്തരത്തിലുള്ള കരിയിലകളും ചെടികളും എല്ലാം നാം ഓരോരുത്തരും വെറുതെ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ അവ ഇത്തരത്തിൽ തയ്യാറാക്കുകയാണെങ്കിൽ അത് നമുക്ക് വളരെയേറെ ഉപകാരപ്രദമായിരിക്കും. ഈയൊരു കമ്പോസ്റ്റ് തയ്യാറാക്കി എടുക്കുന്നതിനു വേണ്ടി ഏറ്റവുമധികം ഒരു ഗ്രോബാഗ് സെറ്റ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.