എല്ലാ വീട്ടമ്മമാർക്കും വളരെയേറെ സഹായകരമായ ഒരു കിടിലം വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വീട്ടിൽ തുണി കഴുകുന്നവരാണ് എല്ലാവരും. വീട്ടിൽ തുണി കഴുകുന്ന സമയത്ത് ചെയ്യാൻ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും അബദ്ധവശാൽ ഷർട്ട് കഴുകുന്ന സമയത്ത് പശ മുക്കാൻ വിട്ടു പോകാറുണ്ട്. പിന്നീട് എവിടേക്കെങ്കിലും പോകുന്ന സമയത്ത് ആയിരിക്കും ഈ ഷർട്ട് പശമുക്കിയിട്ടില്ലല്ലോ എന്ന് മനസ്സിലാക്കുക.
പിന്നീട് ഇതു ഉണക്കി എടുക്കാൻ വളരെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ അവസരത്തിൽ ഷർട്ട് നല്ല വടിവൊത്ത ഷർട്ട് ആക്കി നല്ല പശ മുക്കിയ നല്ല സ്റ്റിഫായ ഷർട്ട് ആക്കി മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഷർട്ട് ചുരിദാർ എന്ത് വേണമെങ്കിലും ഈ രീതിയിൽ ചെയ്യാവുന്നതാണ്. അതിനായി അയൻ ചെയ്യുന്ന സമയത്ത് ഒരു ലിക്വിഡ് സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത് അതുപോലെതന്നെ കുറഞ്ഞ ചെലവിൽ പശ നിങ്ങൾക്ക് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇനി പുറത്തുനിന്ന് ഒരുപാട് വില കൊടുത്ത് പശ വാങ്ങേണ്ട ആവശ്യമില്ല. ചൗവരി ഉപയോഗിച്ച് ആണ് പശ തയ്യാറാക്കുന്നത്. അരക്കപ്പ് ചൗവരിയാണ് എടുത്തിരിക്കുന്നത്. ഇത് നല്ല രീതിയിൽ തന്നെ തിളപ്പിച്ച് എടുക്കുക.
ഇത് വെള്ളത്തിലേക്ക് ഇട്ട് കുറുക്കിയെടുത്താൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കാം. ഇത് കുറുക്കിയെടുക്കുക. പിന്നീട് ഇത് ഡയലൂട് ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. അങ്ങനെ ചെയ്യാം അല്ലാത്ത പഷം മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ടുകൊടുത്ത ശേഷം നന്നായി പൊടിച് കൊടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ പശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.