ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലം നിങ്ങളിലുണ്ടോ ? എങ്കിൽ ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

നമ്മുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ജലം. പഞ്ചഭൂതങ്ങളിൽ ഒന്നുതന്നെയാണ് ഇത്. ധാരാളം വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. വെള്ളം ധാരാളം കുടിക്കുന്നത് നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന വിഷാംശങ്ങളെ മുഴുവൻ പുറം തള്ളാൻ നമ്മെ സഹായിക്കുന്നു. അതോടൊപ്പം തന്നെ വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ നിർജലീകരണം തടയുകയും.

   

അത് നമ്മുടെ അഴകും ആരോഗ്യവും ഇരട്ടിയായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് വഴി ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെയും ഷുഗറിനെയും പുറന്തള്ളാൻ കഴിയുകയും അതുവഴി ശരീരഭാരം ക്രമാതീതമായി കുറയ്ക്കാൻ കഴിയുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇന്നത്തെ ഡയറ്റിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ധാരാളം വെള്ളം കുടിക്കുക എന്നുള്ളത്.

എന്നാൽ ഇത്തരത്തിൽ ധാരാളം ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന വെള്ളം ചില സമയങ്ങളിൽ കുടിക്കുന്നത് വളരെയധികം ദോഷകരമായിട്ടുള്ള ഫലങ്ങളാണ് ഉണ്ടാക്കുന്നത്. അത്തരത്തിൽ വെള്ളം ഒരിക്കലും കുടിക്കാൻ പാടില്ലാത്ത ഒരു സമയമാണ് രാത്രി ഉറങ്ങുന്നതിന് മുൻപുള്ള സമയം. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒട്ടുമിക്ക ആളുകളും ഒരല്പം വെള്ളമെങ്കിലും കുടിച്ചിട്ടാണ് കിടക്കാറുള്ളത്.

എന്നാൽ ഇത്തരത്തിൽ ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിച്ചു കിടക്കുകയാണെങ്കിൽ ഇടയ്ക്ക് മൂത്രശങ്ക ഉണ്ടാവുകയും അത് നമ്മുടെ ഉറക്കത്തെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ പ്രായമായവരിൽ മൂത്രശങ്ക ഉണ്ടായി പിന്നീട് കിടക്കുമ്പോൾ ഉറക്കം ലഭിക്കാതെ വരികയും അതുവഴി പല തരത്തിലുള്ള രോഗങ്ങൾ കടന്നു വരികയും അതുവഴി ശരീരഭാരം കൂടി വരികയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.