ഇങ്ങനെ ചെയ്യൂ എത്ര കുറയാത്ത ശരീരഭാരവും കുറഞ്ഞു വരും. ഇതാരും അറിയാതെ പോകല്ലേ.

ആദ്യ കാലഘട്ടങ്ങളിൽ നാം ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് കഴിക്കാൻ ഭക്ഷണം ഇല്ലാത്തതാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ നാം ഏറ്റവും അധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് കഴിക്കാൻ ഭക്ഷണം കൂടുതലായി കിട്ടുന്നു എന്നുള്ളതാണ്. കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും എല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമാണ് നാമോരോരുത്തരും ദിനവും കഴിക്കുന്നത്. ഇതിന്റെ എല്ലാം ഒരു അനന്തരഫലമാണ് ശരീരഭാരം കൂടി വരിക എന്നുള്ളത്.

ഏതൊരു രോഗമെടുക്കുകയാണെങ്കിലും അതിന്റെ എല്ലാം റിസ്ക് ഫാക്ടറിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നുതന്നെയാണ് അമിത ശരീര ഭാരം. അതിനാൽ തന്നെ നാമോരോരുത്തരും വളരെ അധികം കഷ്ടപ്പെടുകയാണ് ഇന്ന് ഈ ശരീരഭാരത്തെ കുറയ്ക്കുന്നതിന് വേണ്ടി. പലരും അരി മാറ്റി ഗോതമ്പ് റാഗി എന്നിങ്ങനെയുള്ള ഭക്ഷണ പദാർത്ഥങ്ങളിലേക്ക് മാറിക്കഴിഞ്ഞു.

അതുപോലെ തന്നെ വ്യായാമം ചെയ്യാത്തവർ പോലും വ്യായാമം ചെയ്യാൻ കുറെ അധികം സമയം കണ്ടെത്തുകയാണ്. എന്നിരുന്നാലും ഒട്ടുമിക്ക ആളുകളിലും നിരാശ തന്നെയാണ് ഫലം. അവർ എത്രതന്നെ ശ്രമിച്ചിട്ടും കുറയ്ക്കാൻ സാധിക്കാതെ വരികയാണ്. ഇത്തരത്തിലുള്ള ശരീരഭാരം ക്രമാതീതമായി കൂടി കൊണ്ടു വരുമ്പോൾ പൊണ്ണത്തടി എന്ന അവസ്ഥയിലേക്ക് എത്തുകയും അത് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് വാതരോഗങ്ങൾ കൊളസ്ട്രോൾ പിസിഒഡി കാൻസർ ഷുഗർ പ്രഷർ എന്നിങ്ങനെ നിരവധിയാണ്. അതിനാൽ തന്നെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെതന്നെ ശരീരഭാരം കുറച്ചു കൊണ്ടുവരാൻ നാമോരോരുത്തരും ശ്രമിക്കേണ്ടതാണ്. എന്നാൽ മാത്രമേ ആരോഗ്യമുള്ള ഒരു ജീവിതം നമുക്ക് നയിക്കാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.