കൊഴിഞ്ഞുപോയ ഭാഗത്ത് മുടിയിഴകൾ കിളിർത്തു വരാൻ ഇത് മാത്രം മതി. ഇതാരും അറിയാതെ പോകരുതേ…| Hair fall treatment at home

Hair fall treatment at home : നാമോരോരുത്തരും ദിവസവും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് സവാള. നമ്മുടെ കറികൾക്ക് രുചി പകരുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്ന സവാള ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും ധാരാളമായി തന്നെ സവാളയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണ് സവാള. സവാളയിലെ സൾഫർ എന്ന ഘടകമാണ്.

ഇത്തരത്തിൽ ഇതിനെ ഗുണകരമാക്കുന്നത്. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ സവാളയുടെ ഉപയോഗം നമ്മുടെ ദേഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ദഹന സംബന്ധമായ മലബന്ധം ഗ്യാസ്ട്രബിൾസിൽ എന്നിങ്ങനെയുള്ള ഒട്ടനവധി രോഗങ്ങളെ ചെറുത്തുനിൽക്കാൻ ഇതിന് ശക്തിയുണ്ട്. സവാളയിൽ ഇരുമ്പ് ധാരാളമായി തന്നെ അടങ്ങിയതിനാൽ ഇത് രക്തത്തെ വർധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും.

ചെയ്യുന്നു. അതിനാൽ തന്നെ അനീമിയ പോലുള്ള അവസ്ഥയെ കിടക്കാൻ ഇത് ഉപകാരപ്രദമാണ്. കൂടാതെ ഇതിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ തന്നെ ചീത്ത കൊളസ്ട്രോളിന് ഇത് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയരോഗ സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക്.

കയറിക്കൂടുന്ന ജലദോഷം കഫക്കെട്ട് ചുമ പനി എന്നിങ്ങനെയുള്ളവയെ ഇത് പെട്ടെന്ന് തന്നെ മറികടക്കുന്നു. മുടിയുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. അത്തരത്തിൽ സവാള ഉപയോഗിച്ചുകൊണ്ട് മുടികൊഴിച്ചിൽ പൂർണമായി മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് നമ്മുടെ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് വഴി കൊഴിഞ്ഞുപോയ ഭാഗത്ത് പുതിയ മുടിയിഴകൾ കിളിർത്തു വരുന്നു. തുടർന്ന് വീഡിയോ കാണുക.