അസഹ്യമായ തലവേദനയെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ.

പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണ് നാം ദിനംപ്രതി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അവയിൽ ഏറ്റവും അധികം നമ്മെ ഒരു പ്രശ്നമാണ് തലവേദന. പലപ്പോഴും നാം എല്ലാവരും തലവേദനയെ ഒരു രോഗമായി കാണുകയാണ് പതിവ്. എന്നാൽ യഥാർത്ഥത്തിൽ തലവേദന എന്നത് ഒരു രോഗമല്ല. ഒട്ടനവധി രോഗങ്ങളുടെ ഒരു ലക്ഷണമാണ്. നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ തലവേദന അനുഭവപ്പെടുന്നു. അതുപോലെ.

തന്നെ മാനസികമായിട്ടുള്ള സമ്മർദ്ദങ്ങളുo നേരിടുമ്പോൾ തലവേദന ഉണ്ടാകുന്നു. അതോടൊപ്പം തന്നെ തലയുടെ ഭാഗത്തെ മസിലുകൾക്ക് എന്തെങ്കിലും വേദനയുണ്ടെങ്കിലോ അതുപോലെ തന്നെ കണ്ണ് മൂക്ക് ചെവി സൈനസ് എന്നിങ്ങനെയുള്ള ഭാഗങ്ങളിൽ ഇൻഫെക്ഷനോ മറ്റോ ഉണ്ടെങ്കിലും തലവേദനകൾ കാണാവുന്നതാണ്. ഇത്തരത്തിലുള്ള തലവേദനകൾ ചിലവർക്ക് സ്ഥിരമായി തന്നെ കാണാവുന്നതാണ്.

അവർക്ക് ചെറുപ്പം മുതലേ തന്നെ അവരെ പിന്തുടരുന്ന ഒരു വേദനയായി ഇത് മാറി കഴിഞ്ഞിരിക്കാം. ഇത് ചിലപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിലോ അല്ലെങ്കിൽ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ഇത്തരത്തിൽ കാണാവുന്നതാണ്. ഇത്തരമൊരു തലവേദനയെ പ്രൈമറി ഹെഡാക്ക് എന്നാണ് പറയുന്നത്. ഇതിൽ വരുന്ന ഒന്നാണ് മൈഗ്രേൻ. ഈയൊരു മൈഗ്രേൻ വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണ്.

നമ്മുടെ തലയുടെ ഭാഗത്ത് സുഖകരം അല്ലാതാകുമ്പോഴാണ് ഇത്തരത്തിൽ മൈഗ്രൈൻ വേദന ഉണ്ടാകുന്നത്. ഇത് വളരെ ചെറുപ്പകാലത്ത് തന്നെ തുടങ്ങുകയും പിന്നീട് ഇത് തുടർന്നുകൊണ്ട് പോകുമ്പോൾ ഇതിന് വേദന കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള മൈഗ്രേൻ പെയിൻ വരുന്നതിനു മുൻപ് തന്നെ അവർക്ക് പലതരത്തിലുള്ള ലക്ഷണങ്ങൾ ശരീരത്തിൽ കാണുന്നതാണ്. തുടർന്ന് വീഡിയോ കാണുക.