കഷണ്ടിക്കും മുടികൊഴിച്ചിലിനും ഇനി ഇതു മതി. ഇതാരും കാണാതെ പോകല്ലേ…| Hair loss Remady

Hair loss Remady : എല്ലാകാലത്തും നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇത് ഒരേസമയം സൗന്ദര്യ പ്രശ്നവും ആരോഗ്യപ്രശ്നവും ആണ്. നമ്മുടെ കോൺഫിഡൻസ് ലെവലിനെ വരെ തകർക്കുന്ന ഒരു അവസ്ഥയാണ് മുടികൊഴിച്ചിൽ. ആദ്യ കാലഘട്ടങ്ങളിൽ സ്ത്രീകളിൽ മാത്രം കണ്ടിരുന്നു മുടികൊഴിച്ചിൽ ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും സർവ്വസാധാരണമായി തന്നെ കാണുന്നു. സ്ത്രീകൾക്ക് മുടി നിർത്താതെ കൊഴിയുന്ന അവസ്ഥയാണെങ്കിൽ.

പുരുഷന്മാർക്ക് മുടി കൊഴിഞ്ഞ് കഷണ്ടിയാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത്തരം രണ്ട് അവസ്ഥകളും മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള പ്രോഡക്ടുകളും ഇന്ന് യൂസ് ചെയ്യുന്നുണ്ട്. പുരുഷന്മാർ കഷണ്ടിയ്ക്ക് ഹെയർ ഫിക്സിങ് വരെ നടത്തുകയാണ് ഇന്ന്. എന്നാൽ അത്തരത്തിലുള്ള യാതൊരു തരത്തിലുള്ള മാർഗങ്ങളും ഉപയോഗിക്കാതെ തന്നെ നമുക്ക് നമ്മുടെ തലയിലെ കൊഴിഞ്ഞുപോയ മുടികൾക്ക് പകരം.

പുതിയ മുടികൾ വളർത്താൻ പല മാർഗങ്ങളും ചെയ്യാവുന്നതാണ്. അത്തരത്തിൽ മുടികൊഴിച്ചിലും കഷണ്ടിയും എന്നെന്നേക്കുമായി മറികടക്കാൻ ഉപയോഗിക്കാവുന്ന ഒരു സിറമാണ് ഇതിൽ കാണുന്നത്. മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ ഓരോരുത്തരും ഹെയർ ഓയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ നിർത്താതെയുള്ള മുടികൊഴിച്ചിൽ അകറ്റാൻ ഹെയർ ഓയിൽ അപ്പം ഹെയർ സിറവും ഉത്തമമാണ്.

ഹെയർ സിറം നമ്മുടെ തലയോട്ടിയിൽ അപ്ലൈ ചെയ്യുന്നതു വഴി അത് നമ്മുടെ മുടികളുടെ വേരിലേക്ക് ഇറങ്ങിച്ചെന്ന് അവിടെ പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുകയും അതുവഴി മുടികൾ ഇടതു വളരുകയും ചെയ്യുന്നു. കഷണ്ടി നേരിടുന്ന പുരുഷന്മാർക്കും ഈ ഹെയർ സിറം ഉത്തമമാണ്. ഇത് വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കാൻ സാധിക്കുന്നതും ആണ്. തുടർന്ന് വീഡിയോ കാണുക.