ഒരു വിധം എല്ലാവരുടെയും പ്രധാന പ്രശ്നമാണ് അമിതമായ തടി ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് തുടങ്ങിയവ. എന്തെല്ലാം ചെയ്തിട്ടും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത അവസ്ഥയും കണ്ടുവരാറുണ്ട്. നമ്മുടെ നാട്ടിലും പുറത്തും അധികമായി കണ്ടുവരുന്ന വലിയ പ്രശ്നമാണ് അമിതമായ ഭാരം പൊണ്ണത്തടി തുടങ്ങിയവ. കുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കൂടി വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക.
അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഏറ്റവും കൂടുതലായി വളരുന്ന അവസ്ഥയാണ് പൊണ്ണത്തടി. തടി അമിതമാകുന്നത് വഴി നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. കൂടുതലായി ഭക്ഷണം കഴിക്കുന്നത് കാണാറുണ്ട്. ഇത് വീണ്ടും തടി കൂടാൻ കാരണമാകും. അതിനനുസരിച്ച് വ്യായാമം ഇല്ലാത്തതുമൂലം തടി വീണ്ടും കൂടുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള ആളുകളിൽ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ കൂടുതൽ ആകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരക്കാരിൽ ഹൃദയാഘാതം മറ്റു തരത്തിലുള്ള അസുഖങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
പിത്തസഞ്ചിയിലെ കല്ലുകൾ ഉണ്ടാകാനും ഇത്തരക്കാരിൽ സാധ്യത കൂടുതലാണ്. ഭാരം കൂടുതലുള്ള ആളുകളിൽ അവരുടെ കാൽമുട്ടുകൾ തെയുകയും മുട്ടു മാറ്റിവെക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇവർക്ക് പുറം വേദന കൂടുതലായി കാണാം. അമിതമായ ഭാരം ഉള്ളവർ അവരുടെ ഡയറ്റ് വ്യായാമ രീതികൾ പരമാവധി ശീലമാക്കുക. ഇത്തരം സഹിക്കാൻ കഴിയാത്ത വിശപ്പ് അനുഭവപ്പെടാം.
ഇത്തരം സാഹചര്യങ്ങളിൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു മാർഗത്തെ പറ്റിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.