ശരീര ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ നിരവധി ഭക്ഷ്യവസ്തുക്കളെ നമുക്കറിയാം. ഓരോന്നിലും നിരവധി ഗുണങ്ങൾ ആണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ഗുണ സവിശേഷതകളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പഴങ്ങളിലെ മിന്നും താരമാണ് റമ്പൂട്ടാൻ. മലേഷ്യ ശ്രീലങ്ക ഇന്തോനേഷ്യ ഫിലിപ്പീൻസ് എന്നിവിടങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും വളരെ കൂടുതലായി കണ്ടിരുന്ന ഒരു പഴമാണ് ഇത്.
ലിച്ചി എന്ന പഴത്തോട് സാദൃശ്യമുള്ള ഒന്നാണ് ഇത്. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. പഴങ്ങളിലെ രാജകുമാരി എന്നും ദേവതകളുടെ ഭക്ഷണം എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ പഴം സ്വാദിഷ്ടവും പോഷക സമ്പുഷ്ടവും ആണ്. ഇന്ന് ഇവിടെ പറയുന്നത് റമ്പൂട്ടാൻ നെ കുറിച്ചാണ്. ഇത് കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന വിവിധങ്ങളായ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ്.
ഔഷധ ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചുവപ്പ് കടും മഞ്ഞ നിറങ്ങളിൽ പഴങ്ങൾ കാണപ്പെടുന്ന ഈണങ്ങൾ ഇതിൽ കാണാൻ കഴിയും. ഇപ്പോൾ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന പഴമാണ് റമ്പൂട്ടാൻ. ഇതിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ സ്ഥിരമായി കഴിക്കുകയാണ്.
എങ്കിൽ പനി ജലദോഷം എന്നിവ വരാതെ തടയാൻ സാധിക്കുന്നതാണ്. ശരീരത്തിൽ നിന്നും വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നതാണ്. കോപ്പർ അടങ്ങിയ പഴമാണ് റമ്പൂട്ടാൻ. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കാനും അനീമിയ മുടികൊഴിച്ചിൽ എന്നിവ തടയാനും ഇത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.