സസ്യങ്ങളുടെ ഔഷധ ഗുണങ്ങളെ പറ്റി എത്ര പറഞ്ഞാലും തീരില്ല. അത്രയേറെ ഔഷധഗുണങ്ങൾ ആണ് സസ്യങ്ങളിൽ അടങ്ങിയിട്ടുള്ളത്. മനുഷ്യന് ഗുണം നൽകുന്ന സസ്യങ്ങളും ദോഷം നൽകുന്ന സസ്യങ്ങളും അവയിൽ ഉണ്ട്. അത്തരത്തിലുള്ള ചില സസ്യജാലങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഓരോ വീടുകളിലും അത്യാവശ്യം മറ്റു വളർത്തേണ്ട ഒന്നാണ് കരുനെച്ചി. പുഷ്പങ്ങളുടേയും അതിന്റെ നിറവും ആധാരമാക്കി ഇത് മൂന്നായി തരംതിരിച്ചിട്ടുണ്ട്.
കരിനൊച്ചി വെള്ളനൊച്ചി ആറ്റുനൊച്ചി എന്നിങ്ങനെയാണ് അവ. പടർന്നു വളരുന്ന ഒരു ചെടിയാണ് ഇത്. വേദനസംഹാരിയായി ആണ് ഈ ചെടി കൂടുതലും ഉപയോഗിക്കുന്നത്. ഇതിന്റെ ഇല പൂവ് തൊലി വേര് എന്നിവയെല്ലാം തന്നെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കരിനൊച്ചിയിൽ അടങ്ങിയിട്ടുള്ള രാസ ഘടകങ്ങൾക്ക് വൈറസ് ബാക്ടീരിയ ഫംഗസ് രോഗങ്ങൾ നീര് എന്നിവയ്ക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്നതാണ്.
ഇത് ഔഷധമായി മാത്രമല്ല ജൈവ കീടനാശിനി ആയി ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് ഈ ചെടിയെ കുറിച്ചാണ്. കരിനൊച്ചി യും തുളസിയും അല്പം ജീരകവും കുരുമുളകും ചേർത്ത് ഉണ്ടാക്കിയ കഷായം ചുമയ്ക്ക് അത്യുത്തമമാണ്. കരിനെച്ചി യുടെ ഇല ഉണക്കിപ്പൊടിച്ച് പുടിന് പോടി നനയ്ക്കുന്നതിന് കൂടെ ചേർത്ത് പുഴുങ്ങി കഴിക്കുകയാണെങ്കിൽ ചില അസ്മകൾ മാറി കിട്ടുന്നതാണ്.
ഇതിന്റെ ഇലയും പൂവും തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുകയാണ് എങ്കിൽ ജലദോഷം പനി എന്നിവയ്ക്ക് വളരെ പെട്ടന്ന് തന്നെ പരിഹാരം കാണാവുന്നതാണ്. ഇതിന്റെ ഇലകൾ 15 മിനിറ്റ് തിളപ്പിച്ച ദിവസം മൂന്നു പ്രാവശ്യം കുടിക്കുന്നത് വളരെ നല്ലതാണ്. വായുകോപം അതുമൂലം ഉണ്ടാകുന്ന വയറുവേദന എന്നിവ മാറാൻ ഇത് സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.