ആർത്തവ വേദനകളെ മറികടക്കാൻ ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ പാലിക്കുക തന്നെ വേണം. ഇത് ആരും കാണാതെ പോകരുതേ…| To overcome menstrual cramps

To overcome menstrual cramps : ഏതൊരു സ്ത്രീയുടെയും ഭാഗ്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ആർത്തവം. ഒരു സ്ത്രീയെ സ്ത്രീയാക്കി മാറ്റുന്നത് ഈ പ്രക്രിയ വഴിയാണ്. പറയാനും കേൾക്കാനും ഒത്തിരി നല്ലതാണെങ്കിലും ഇത് അനുഭവിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. ഇന്ന് ഒട്ടനവധി സ്ത്രീകളാണ് ഇത്തരത്തിൽ ആർത്തവ സംബന്ധമായ വേദനകളാൽ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത്. ഒട്ടനവധി വേദനകളാണ് ഈ സമയത്ത് സ്ത്രീകളിൽ നേരിടുന്നത്.

ഇത് എല്ലാ മാസവും ഏഴ് ആറ് ദിവസങ്ങളിൽ കുറയാതെ തന്നെ കാണപ്പെടുന്നതാണ്. ചിലവർക്ക് ഈ ദിവസങ്ങളിലായിരിക്കും അസ്വസ്ഥതകൾ ഉണ്ടാകുന്നത്. എന്നാൽ മച്ചിലവർക്ക് ഇതുണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് തന്നെ അസ്വസ്ഥതകൾ കണ്ടു തുടങ്ങാറുണ്ട്. ഇതെല്ലാം ഏതൊരു സ്ത്രീക്കും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതാണ്. ചിലരിൽ ആർത്തവം എന്ന് കേൾക്കുന്നത് തന്നെ ഭീതിജനകമാണ്.

ആർത്തവ സമയത്ത് ചില സ്ത്രീകളിൽ ഛർദ്ദി ക്ഷീണം വയറുവേദന യോനിഭാഗത്ത് ഉണ്ടാകുന്ന വേദന എന്നിങ്ങനെ ഒട്ടനവധി വേദനകളാണ് അവൾ നേരിടേണ്ടി വരുന്നത്. ഈ വേദനകൾ ഏതാണ്ട് പ്രസവവേദനയ്ക്ക് തുല്യമായി തന്നെ ഉള്ളവരും ഉണ്ട്. ഇത്ര സന്ദർഭങ്ങളിൽ മാനസികമായി സ്ട്രസ്സ് ആൻസൈറ്റി ഡിപ്രഷൻ എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ഓരോരുത്തരുടെയും ജീവിതത്തെ തന്നെ ബാധിക്കുന്നു.

ഇത്തരം ബുദ്ധിമുട്ടുകൾ കാണുമ്പോൾ നാം പ്രധാനമായി കഴിക്കുന്നത് പെയിൻ കില്ലറുകളെയാണ്. ഇവയ്ക്ക് പുറമേ നാം വയറുവേദന ഉള്ള സമയത്ത് ചൂടുവെള്ളം കുപ്പിയിലാക്കി വയർമേൽ പിടിക്കാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് പുറമേ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ചില വ്യക്തികളിൽ പിസിഒഡി മൂലം ആർത്തവം കാണപ്പെടാറില്ല. അതിനാൽ തന്നെ ഇത്തരം അവസ്ഥകളെ ആർത്തവത്തിന്റെ പേരിൽ ചികിത്സിക്കാതിരിക്കുന്നവരും ഉണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

One thought on “ആർത്തവ വേദനകളെ മറികടക്കാൻ ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ പാലിക്കുക തന്നെ വേണം. ഇത് ആരും കാണാതെ പോകരുതേ…| To overcome menstrual cramps

Leave a Reply

Your email address will not be published. Required fields are marked *