ശരീര ആരോഗ്യത്തിന് വളരെ ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചർമം മികച്ചതാവാൻ കരിമ്പിൻ ജ്യൂസ്. വേനൽക്കാലത്ത് ശരീരത്തിൽ ജലാശത്തോടെ നിലനിർത്താൻ സഹായിക്കുന്ന ഉത്തമമായ പാനീയമാണ് കരിമ്പിൻ ജ്യൂസ്. ഒരു ഗ്ലാസ് ശീതീകരിച്ച കരിമ്പിന് ജ്യൂസ് നമ്മുടെ ദാഹം ശമിപ്പിക്കുക മാത്രമല്ല നമ്മുടെ ആരോഗ്യകരമായ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്. ചൂടിനെ അതിജീവിക്കാനുള്ള ജനപ്രീതി കണക്കിലെടുക്കുമ്പോൾ കരിമ്പിന്റെ ഉൽപാദനത്തിൽ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ.
ധാരാളം കാർബോഹൈഡ്രേറ്റ് പ്രോടീൻ ധാത്തുക്കൾ ആയ കാൽസ്യം ഫോസ്ഫറസ് സിങ്ക് പൊട്ടാസ്യം വിറ്റാമിൻ എ ബി കൊമ്ബ്ലെസ് എന്നിവ കൊണ്ട് സമ്പുഷ്ടമായ കരിമ്പൻ ജ്യൂസ് നല്ല രീതിയിൽ നിലനിർത്താൻ സഹായിക്കുന്നു. കരിമ്പൻ ജ്യൂസ് ആരോഗ്യത്തിന് മാത്രമല്ല ഗുണം ചെയ്യുന്നത് നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും ഇത് വളരെയേറെ ഉപയോഗിക്കുന്നുണ്ട്. കരിമ്പിൻ ജൂസ് ചർമ്മത്തിലെ മുടിയിൽ ഉപയോഗിച്ചാൽ ഇത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതാണ്.
ഇത് ചർമ്മത്തെ പുനരു ജീവിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ചർമ്മത്തിന് കരിമ്പൻ ജുസിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. മുഖക്കുരു വരാൻ സാധ്യതയുണ്ടെങ്കിൽ ഫലപ്രദമായ ഫലങ്ങൾക്കായി കരിമ്പിൽ ജൂസ് ഫേസ് മാസ്ക് ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ കരിമ്പൻ ജ്യൂസിൽ കുറച്ചു മിൾട്ടാണി മിട്ടി കലർത്തി ഒരു സ്ഥിരതയുള്ള ഒരു കൂട്ട് തയ്യാറാക്കുക.
ഇത് മുഖത്തും കഴുത്തിലും മാസ്ക്ക് ചെയ്തു പുരട്ടുക. ഏകദേശം 20 മിനിറ്റ് ഉണക്കാൻ വെച്ചശേഷം മുഖവും കഴുത്തും നനഞ്ഞ തൂവാല ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുഖ കുരു കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഗ്ലായ്‌ക്കോളിക് ആസിഡ് പോലുള്ള ആസിഡുകളുടെ നല്ല ഉറവിടമാണ് കരിമ്പിന് ജ്യൂസ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala