എല്ലാവർക്കും വളരെയധികം സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വായ നാറ്റം മാറ്റിയെടുക്കാനായി വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വെറും രണ്ട് സാധനം മാത്രമാണ് ഇതിനായി ആവശ്യമുള്ളത്. ഇന്ന് ഇവിടെ ഒരു ഒറ്റമൂലി ഉണ്ടാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് തക്കാളി ആണ്.
ഇത് നമുക്ക് ജ്യൂസ് ആയി എടുക്കാവുന്നതാണ് അല്ലെങ്കിൽ തക്കാളി ഇത് പോലെ അകത്തുള്ള പൾപ്പ് എടുക്കാവുന്നതാണ്. ഇവിടെ തക്കാളിയുടെ പൾപ്പ് ആണ് എടുക്കുന്നത്. നന്നായി പിഴിഞ്ഞെടുക്കുക. വായനാറ്റം മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് തക്കാളി. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നട്ടു പിടിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ് തക്കാളി. പിന്നീട് അടുത്തതായി ആവശ്യമുള്ളത് ചെറുനാരങ്ങയാണ്.
ചെറുനാരങ്ങ എടുക്കുമ്പോൾ ശ്രദ്ധിക്കണം ഒരുപാട് എടുക്കരുത്. ചെറുനാരങ്ങ നമ്മുടെ പല്ലിന് അത്രത്തോളം നല്ലതല്ല. ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓരോ ചെറുനാരങ്ങ ഇതിലേയ്ക്ക് പിരിഞ്ഞുകൊടുക്കുക. ഒരു ചെറുനാരങ്ങയുടെ നാല്ൽ ഒരു ഭാഗം മാത്രമേ ഇവിടെ ആവശ്യമുള്ളൂ.
തക്കാളി എടുത്തിട്ടുണ്ടെങ്കിൽ. ഇത് നല്ല രീതിയിൽ മിസ്സ് ചെയ്തെടുക്കുക. ഏകദേശം 5 മിനിറ്റ് നന്നായി ബ്രഷ് ചെയ്യുന്ന രീതിയിൽ കൈകൊണ്ട് ഉരച്ചു ഇത് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.