ഹൃദയം പ്രവർത്തനരഹിതമാകുന്നതിനുമുമ്പ് കാണിക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Heart failure symptoms

Heart failure symptoms : മനുഷ്യശരീരം പല അവയവങ്ങളുടെ പ്രവർത്തനങ്ങളുടെ കൂടിച്ചേരലാണ്. അതിനാൽ തന്നെ ഏതെങ്കിലും ഒരു അവയവം പ്രവർത്തനരഹിതമാകുമ്പോൾ അത് ശരീരത്തെ ഒട്ടാകെ ബാധിക്കുന്നു. അത്തരത്തിൽ മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഒരു അവയവമാണ് ഹൃദയം. നമ്മുടെ ജീവന്റെ തുടിപ്പ് നിലനിർത്തുന്ന അവയവം ആണ് ഇത്. ഈ അവയവം അതിന്റെ പ്രവർത്തനം ഒരു സെക്കൻഡിലെങ്കിലും നിർത്തുകയാണെങ്കിൽ മരണം തന്നെയാണ് ഫലം.

അതിനാൽ തന്നെ നാം ഓരോരുത്തരും ഏറ്റവും സംരക്ഷിക്കേണ്ട ഒരു അവയവമാണ് ഹൃദയം. എന്നാൽ ഇന്നത്തെ ജീവിതശൈലികൾ കൊണ്ട് ഏറ്റവുമധികം കേടുപാട് സംഭവിക്കുന്ന ഒരു അവയവമായി മാറി കഴിഞ്ഞിരിക്കുകയാണ് ഹൃദയം. ഇന്നത്തെ കാലത്ത് അധികമായി കൊളസ്ട്രോൾ ഷുഗർ രക്തസമ്മർദ്ദം എന്നിങ്ങനെ ഒട്ടനവധി ജീവിതശൈലി രോഗങ്ങൾ വഴിതെളിക്കുന്നത് ഹാർട്ട് ഫെയിലിയറിലേക്ക് ആണ്. ഹാർട്ടറ്റാക്ക് ഹാർട്ട് ഫെയിലിയർ.

ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെ ഒട്ടനവധിയാണ് ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ. ഇത്തരത്തിൽ ഹാർട്ട് സെയിലിയർ എന്ന അവസ്ഥ ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്. ഹാർട്ട് ഫെയിലിയർ എന്ന് പറയുന്നത് ഒരു അസുഖമല്ല പല തരത്തിലുള്ള അസുഖങ്ങളുടെ ഒരു കൂട്ടായ്മയാണ്. ഇതിന്റെ പ്രധാന ലക്ഷണമായി കാണുന്നത് ശ്വാസ തടസ്സമാണ്.

നടക്കുമ്പോഴും കിടക്കുമ്പോഴും എല്ലാം ഉണ്ടാകുന്ന ശ്വാസ തടസ്സം ഹാർഡ് ഫെയിലിയറിന്റെ മുന്നോടിയാണ്. മുഖം കാല് എന്നിങ്ങനെ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന നീരുകൾ അമിതമായിട്ടുള്ള ക്ഷീണം തലവേദന തലചുറ്റൽ തുടങ്ങിയവയാണ് ഇതിന്റെ മറ്റ് ലക്ഷണങ്ങൾ. ഹൃദയത്തെ ബാധിക്കുന്ന ഹാർട്ട് അറ്റാക്കുകൾ ഹാർട്ട് ബ്ലോക്കുകൾ ഹൃദയത്തിന്റെ വാൽവുകൾക്ക് സംഭവിക്കുന്ന തകരാറുകൾ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് ഹാർട്ട് ഫെയിലേറിലേക്ക് നയിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *