ചാടിയ വയർ ഇനി ഫ്ലാറ്റ് ആയിരിക്കാം..!! കുടവയർ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഇനി കുറയ്ക്കാം…| fat engane kurakkam

ശരീര ആരോഗ്യത്തിന് ഏറെ ഗുണപരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ പലപ്പോഴും ഒരുപാട് വിലകൊടുത്ത പല സപ്പ്ളിമെന്റസ് വാങ്ങി ഷെയ്ക്ക് ആയി കുടിക്കാറുണ്ട്. ഇത് പല രോഗികൾ പറയുന്ന ഒരു കാര്യമാണ്. ഇത്രയും പണം ചെലവാക്കി പുറത്തുനിന്ന് വാങ്ങി കഴിക്കാതെ നമുക്ക് തന്നെ ചെയ്യാവുന്ന ഒരു ഡ്രിങ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രോട്ടീൻ സപ്ലിമെന്റ് ചെയ്യുന്നത് വഴി ഡെഫിഷൻസി ഇല്ലാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.

ശരീരഭാരം കുറയ്ക്കാൻ ആയിട്ട് വണ്ണം ഒതുക്കാൻ ആയിട്ട് മാർക്കറ്റിൽ പലതരത്തിലുള്ള വസ്തുക്കളും ഇന്ന് ലഭ്യമാണ്. ഒരുപാട് വിലകൊടുത്തു പല സപ്ലിമെന്റുകളും വാങ്ങി ഷെയ്ക്ക് ആയി അടിച്ചുപൊളിക്കുന്നത് പല രോഗികളും പറയുന്ന ഒരു കാര്യമാണ്. ഇത്രയും പണം ചെലവാക്കി പുറത്തു നിന്ന് വാങ്ങി ഉപയോഗിക്കാതെ നമുക്ക് തന്നെ ചെയ്യാവുന്ന ഒരു ഡ്രിങ്കിന്റെ കാര്യമാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്.

ഇത് വണ്ണം കുറയ്ക്കാൻ മാത്രം അല്ല നമ്മുടെ പ്രോട്ടീൻ സപ്ലിമെന്റ് ചെയ്യുന്നതു വഴി ഡെഫിഷൻസി ഇല്ലാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത്തരത്തിലുള്ള ഹെൽത്ത് ട്രിക്കുകളിൽ എല്ലാം അവർ ഉപയോഗിക്കുന്നത് നമ്മുടെ കാർബോഹൈഡ്രേറ്റ് ഇൻടേക്ക് ഒഴിവാക്കി ഇതിനു പകരം പ്രോട്ടീൻ ഷെയ്ക്ക് കുടിക്കുക. അതുപോലെതന്നെ അതിന്റെ മൈക്രോ ന്യൂട്രിയന്റ്സ് വൈറ്റമിൻസ് സപ്ലിമെന്റ് ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്.

പകരം നമുക്ക് ചെയ്യാവുന്ന രീതിയിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനെ ആവശ്യം ഉള്ളത് ക്യാഷ് നട്സ് ആണ്. ഇതുകൂടാതെ പിന്നീട് ആവശ്യമുള്ളത് ഏലകായ് ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr