കോവയ്ക്ക നല്ലവണ്ണം പടരാനും കായ്ക്കാനും ഇങ്ങനെ ചെയ്താൽ മതി. ഇതു നിങ്ങളെ ഞെട്ടിക്കും.

പച്ചക്കറികളിൽ തന്നെ നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് കോവയ്ക്ക. കോവയ്ക്ക മെഴുക്കുപുരട്ടി ഉണ്ടെങ്കിൽ ഒരു പറ ചോറ് വരെ നമുക്ക് ഉണ്ടാവുന്നതാണ്. ഇത്തരത്തിലുള്ള കോവയ്ക്ക നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കാൻ വളരെ എളുപ്പമാണ്. അടുക്കള തോട്ടത്തിലെ മറ്റു ചെടികളെ വളരെ പെട്ടെന്ന് പടർന്നു പന്തലിച്ച് നിറയെ ഉണ്ടാകുന്ന ഒരു സസ്യം തന്നെയാണ് കോവയ്ക്ക. ഈ കോവയ്ക്ക പടർന്നു നിൽക്കുന്ന ഒരു സസ്യമാണ്.

അതിനാൽ തന്നെ ഇത് പടർത്തിയെടുക്കാൻ അല്പം സ്ഥലം ആവശ്യമായി വരും. അത്തരത്തിൽ കോവയ്ക്ക നടുമ്പോൾ ഒരിക്കലും പുതിയതായി ഉണ്ടായ തൈ നടരുത്. ഏകദേശം ഒരു വർഷമെങ്കിലും പഴക്കമുള്ള തൈ വേണം നട്ടുപിടിപ്പിക്കാൻ. എന്നാൽ മാത്രമേ പെട്ടെന്ന് ഇത് പടർന്ന് പന്തലിക്കുകയും അതോടൊപ്പം തന്നെ പെട്ടെന്ന് തന്നെ നല്ലവണ്ണം കായ്ക്കുകയും ചെയ്യുകയുള്ളൂ.

അത്തരത്തിൽ ഇത് നടുകയാണെങ്കിൽ അതോടൊപ്പം തന്നെ ഇതിനെ ശരിയായ രീതിയിലുള്ള വളപ്രയോഗവും കൊടുക്കേണ്ടതാണ്. അത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്. പെട്ടെന്ന് തന്നെ ഈ സസ്യം വേര് പിടിച്ചു കിട്ടുന്നതിന് വേണ്ടി ഗ്രോബാഗുകളിൽ ഇത് നട്ടുപിടിപ്പിച്ച് മറ്റു ഭാഗങ്ങളിലേക്ക് പടർത്തിയെടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചേരുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഇത് വളരുകയും.

കുറെ കാലയളവിൽ തന്നെ നല്ലവണ്ണം കായ്ക്കുകയും ചെയ്യുന്നതാണ്. ഈ സസ്യത്തിന് ഇട്ടുകൊടുക്കേണ്ട വളങ്ങൾ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. ചാണകപ്പൊടി കമ്പോസ്റ്റ് ചാരം എന്നിങ്ങനെയുള്ള ഓരോ പിടിയായി മിക്സ് ചെയ്തു ഇതിന്റെ ചുവട്ടിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.