മുഖസൗന്ദര്യം ശരീരത്തിലെ പ്രധാന ഘടകമാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തു നോക്കുന്നവരാണ് എല്ലാവരും. എന്നാൽ പലപ്പോഴും പലതും ചെയ്യുന്നത് ചിലപ്പോഴെങ്കിലും വിഡ്ഢിത്തം ആയി തോന്നാറുണ്ട്. കാരണം സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും വലിയ രീതിയിലുള്ള പാർശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ചർമത്തിന് വളരെ ഏറെ സഹായകരമായ ഒരു ക്രീം ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. 70 വയസ്സിലും ഇത് ചർമ്മത്തിൽ അപ്ലൈ ചെയ്തു കഴിഞ്ഞു 20 വയസ്സ് പോലെ ഒരു ഫീൽ ഉണ്ടാവുന്നതാണ്. യാത്രയ്ക്ക് നല്ല റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. വളരെ കുറവ് വസ്തുക്കളുപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. യഥാർത്ഥത്തിൽ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ പാടുകൾ എല്ലാം തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
https://youtu.be/grvNkzZpoVU
ഇതിനു വേണ്ടി ഒരു ടേബിൾ സ്പൂൺ വെള്ളക്കടല ആണ് ആവശ്യമുള്ളത്. ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ അരിയാണ് ആവശ്യമുള്ളത്. സാധാരണ ചോറിന് ഉപയോഗിക്കുന്ന അരിയാണ് ഇതിന് ആവശ്യമായി വരുന്നത്. ഇത് രണ്ടും നന്നായി കഴുകി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരാഴ്ച അപ്ലൈ ചെയ്താൽ തന്നെ മുഖത്ത്.
ഉണ്ടാവുന്ന മാറ്റങ്ങൾ നിങ്ങളെ ഞെട്ടിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.