വെറും വയറ്റിൽ ഈ പഴം കഴിച്ചാൽ മതി… യൂറിക്കാസിഡ് പ്രശ്നങ്ങളും മാറ്റാൻ ഇത്രയും നല്ല വഴി വേറെയില്ല…

ഇന്നത്തെ കാലത്ത് നിരവധി പേർ നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണ് യൂറിക്കാസിഡ് കൂടുതലുള്ള പ്രശ്നങ്ങൾ. ഇതു മുല നിരവധി ആരോഗ്യപ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ഇതുപോലെ ഒരുപാട് ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. യൂറിക് ആസിഡ് കൂടുന്നത് വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും. അതുപോലെ ഡയബറ്റിക്സ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ മെറ്റബോളിക് സിനഡ്രോമിലുള്ള പല പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം. എട്ട് അക്ഷരങ്ങൾ ഉള്ള ഇംഗ്ലീഷ് വാക്കാണ് യൂറിക് ആസിഡ്. ഇതിന്റെ നോർമൽ വാല്യൂ എട്ട് തന്നെയാണ്.

എട്ടിന്റെ മുകളിൽ ചെന്നാൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാം. യൂറിക്കാസിഡ് കൂടുതൽ മൂലം നിരവധി ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് മുട്ട് വേദന കാലുവേദന നീര് കെട്ടി നിൽക്കുന്ന അവസ്ഥ ഗൗട്ട് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം അതുപോലെതന്നെ കാൽപാദങ്ങളിൽ ജോയിന്റുകൾ മടങ്ങാത്ത പ്രശ്നങ്ങളുണ്ടാകും ചില സമയങ്ങളിൽ നടുവേദന ഷോൾഡർ പെയിൻ ഉണ്ടാക്കുമ്പോഴും യൂറിക്കാസിഡ് ചെക്ക് ചെയ്യേണ്ടി വരാറുണ്ട്. ഇതുകൊണ്ട് വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. ഇതു കൂടാതെ ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ മെറ്റബോളിക് സിനഡ്രോമിലുള്ള ആളുകൾക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.


ഫാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും യൂറിക്കാസിഡ് ഇതിന് ഭാഗമായി ഉണ്ടാകാറുണ്ട്. മദ്യപിക്കുന്ന ശീലം ഉള്ളവരാണെങ്കിൽ മദ്യപിക്കുന്ന ശീലം നിർത്തുകയും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏത് രീതിയിലുള്ള പ്രശ്നങ്ങളാണ് കഴിക്കേണ്ടത് ഏതെല്ലാം വ്യായാമരീതികളാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിക്കസിഡ് നമ്മുടെ പ്രോട്ടീൻ ഡൈജസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു ബൈ പ്രൊഡക്ട് ആണ്. പ്രോട്ടീൻ കൂടുതലായി സപ്ലിമെന്റ് ചെയ്യുമ്പോൾ പ്രത്യേകിച്ച് പ്യുരിന് ഘടകങ്ങൾ കൂടുതലുള്ള പ്രോട്ടീൻ കഴിക്കുമ്പോൾ അതായത് കൂടുതലായി.

കഴിക്കുന്ന ലിവർ പോലുള്ള മൃഗങ്ങളുടെ അവയവങ്ങൾ കഴിക്കുമ്പോൾ ഇത്തരത്തിലുള്ള യൂറിക്കാസിഡ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അവയവങ്ങൾ കഴിക്കുന്നവർ ഇത്തരക്കാരെ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ കാർബോഹൈഡ്രേറ്റ് ഷുഗർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക. ഏറ്റവും കൂടുതൽ വണ്ണം ഉണ്ടാക്കുന്നത് യൂറിക്കാസിഡ് ഉണ്ടാക്കുന്നത് എല്ലാം തന്നെ ഇത്തരത്തിലുള്ള സാധനങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr