എത്ര കറ പിടിച്ച ക്ലോസറ്റ് ആണെങ്കിലും ഇനി ബ്രഷും കൈയും ഉപയോഗിക്കാതെ തന്നെ ക്ലീൻ ചെയ്ത് എടുക്കാം…| Easy way to clean bathroom

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ് ക്ലീനിങ്. ഒരു വീട് എപ്പോഴും ക്ലീൻ ആയിരുന്നാൽ മാത്രമേ രോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയുള്ളൂ. ഇത്തരത്തിൽ ക്ലീൻ ആയിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടുതലും വീട്ടമ്മമാരാണ് ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്ന ടിപ്പ് ചെയ്യുന്നത് വഴി ക്ലോസറ്റിനു മുകൾഭാഗത്ത് മാത്രമല്ല ടൂബ് വരെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.

ഇതിനായി ടിഷ്യൂ പേപ്പർ ആണ് എടുക്കുന്നത്. ഇത് ചെറുതായി കീറി ആദ്യം തന്നെ ക്ലോസറ്റിലേക്ക് ഇട്ടുകൊടുക്കുക. ടിഷ്യൂ പേപ്പർ മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ന്യൂസ് പേപ്പർ ഇതിനായി ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്താൽ ബ്ലോക്ക് ഉണ്ടാകുന്നതാണ്. ടിഷ്യൂ പേപ്പർ ആണെങ്കിൽ വെള്ളത്തിൽ അലിഞ്ഞു പോകുന്നതാണ്. പിന്നീട് കുറച്ച് ടിഷ്യൂപേപ്പർ ചെറുതായി കീറി ഇട്ട് കൊടുക്കുക. ക്ലോസറ്റിലെ കുറച്ച് വെള്ളം കെട്ടി കിടക്കുന്നുണ്ടാകും ഇതിലേക്ക് ടിഷ്യൂ പേപ്പർ കൊടുത്താൽ മതി.

ഈ വെള്ളം കവർ ചെയ്ത് നിൽക്കുന്ന രീതിയിൽ കുറിച്ച് അധികം പേപ്പർ ഇതേ രീതിയിൽ ഇട്ട് കൊടുക്കാം. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇത് നല്ല ഒരു ക്ലീനിങ് ഏജന്റ് ആണ് ബേക്കിംഗ് സോഡ ഒരു സ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് അതിനുശേഷം ഒരു സ്പൂൺ ഡിറ്റർ ജെന്റ് ആണ് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ക്ലോസറ്റിലേക്ക് ചേർത്തു കൊടുക്കേണ്ടത് ക്ലോറക്സ് ആണ്.

പറ്റി പിടിച്ചിരിക്കുന്ന കറ പോകാൻ ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഒരുപാട് അഴുക്കുള്ള ബാത്റൂം ആണെങ്കിൽ രണ്ട് സ്പൂൺ ഒക്കെ ചേർത്ത് കൊടുക്കാം. അഴുക്ക് പോകാനും കറ കളയാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ ഇത് സഹായിക്കുന്ന ഒന്നാണ്. ഇനി അധികം ഉരയ്ക്കേണ്ട ഇങ്ങനെ ചെയ്താൽ ബാത്റൂം ക്ലീൻ ക്ലീൻ ആയിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *