ദഹന വ്യവസ്ഥയെ പരിപോഷിക്കാൻ ഈ ഒരു ഇല മാത്രം മതി. ഇതിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് അറിയാതെ പോകല്ലേ?

പോഷകങ്ങൾ സമ്പുഷ്ടമായ ഇലയാണ് മുരിങ്ങയില. നമ്മുടെ വീടിനും പരിസരത്തും ഒട്ടുമിക്ക സ്ഥലങ്ങളിലും കാണാൻ കഴിയുന്ന ഒന്നാണ് മുരിങ്ങയില. ഈ ഇല പോഷകങ്ങൾ നിറഞ്ഞതാണ് എന്ന് അറിയാമെങ്കിലും നാം ഇതിന് ഭക്ഷണത്തിൽ അങ്ങനെ ഉൾപ്പെടുത്താറില്ല. ഇതിന് പ്രധാന കാരണം എന്നു പറയുന്നത് ഇത് ഇല ഭക്ഷണം ആയതിനാൽ തന്നെയാണ്. ഇന്നത്തെ കാലത്ത് നാം കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണവുമായി ഇതിന് യാതൊരു സാമ്യമില്ല.

എന്നതാണ് ഇതിനോട് നാം വിമുഖത കാണിക്കുന്നതിന് കാരണം. ഈയിലയിൽ ധാരാളം വൈറ്റമിനുകളും മിനറൽസും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ സിയുടെ ഒരു കലവറ തന്നെയാണ്. അതിനാൽ തന്നെ നമ്മളിൽ അനുഭവപ്പെടുന്ന ഒട്ടുമിക്ക രോഗാവസ്ഥകളെയും മറികടക്കാനായി നാം ഇത് ശീലമാക്കേണ്ടതാണ്. മുരിങ്ങയില പ്രധാനമായും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അയൺ ഡെഫിഷ്യൻസിയെ എതിർക്കാൻ കഴിവുള്ളതാണ്. അതിനാൽ തന്നെ വിളർച്ച എന്ന രോഗത്തെ മറികടക്കാൻ ഇതിനെ സാധിക്കും.

കൂടാതെ ശരീരത്തിൽ രക്തത്തിന്റെ അളവ് വർധിപ്പിക്കാനും ഇത് വളരെ ഫലപ്രദമാണ്. ഇത് ദിവസവും ഉപയോഗിക്കുന്നത് വഴി ജീവിതശൈലി രോഗങ്ങളെ അകറ്റിനിർത്താൻ സാധിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആയിട്ടും ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. മുരിങ്ങയില ഉപയോഗിക്കുന്നത് വഴി നമ്മുടെ ദഹന വ്യവസ്ഥ ശരിയായ രീതിയിൽ ആകുവാൻ സാധിക്കുന്നു. ഇത് ഫൈബർ റിച്ച് ആയതിനാൽ തന്നെ ദഹനം കൃത്യമാക്കുകയും.

മലബന്ധം പോലുള്ള അവസ്ഥയെ ചെറുത്തുനിൽക്കാനും സാധിക്കുന്നു. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന നീർവീക്കങ്ങളെ മറികടക്കാൻ ഇത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ കണ്ണിനെ ബാധിക്കുന്ന രോഗാവസ്ഥകളെ മറികടക്കാനും ഇതിന്റെ ഉപയോഗം നല്ലതാണ്. ഇവയ്ക്ക് അപ്പുറം മറ്റു ഗുണങ്ങളും ഇതിന് ഉണ്ട്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *