നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കാൽസ്യം കുറവ്. കാൽസ്യം എന്നത് നമ്മുടെ ശരീരത്തിൽ അത്യന്താപേക്ഷിതമായിട്ടുള്ള ഒരു ഘടകമാണ്. ശരിയായ രീതിയിൽ കാൽസ്യം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ എല്ലാം കൃത്യമായി നടക്കുകയുള്ളൂ. ഇത്തരത്തിൽ കാൽസ്യം കുറഞ്ഞു പോവുകയാണെങ്കിൽ നമ്മുടെ ശരീരം പലതരത്തിലുള്ള രോഗങ്ങളും പ്രകടമാക്കാറുണ്ട്. അതിനാൽ തന്നെ കാൽസ്യം നാം ഓരോരുത്തരുടെയും ശരീരത്തിൽ അത്യാവശ്യമായി തന്നെ വേണ്ട ഒന്നാണ്.
കാൽസ്യം കുറഞ്ഞു പോവുകയാണെങ്കിൽ പ്രധാനമായും അത് കാണിക്കുന്നത് ശാരീരിക വേദനകൾ തന്നെയാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് കാൽസ്യം. കാൽസ്യത്തിന്റെ അഭാവം നേരിടുമ്പോൾ എല്ലുകളുടെ ബലം കുറയുകയും അതുവഴി ജോയിൻ പെയിൻ മസിൽ പെയിൻ എന്നിങ്ങനെ ഒട്ടനവധി ശാരീരിക വേദനകൾ ഓരോരുത്തർക്കും ഉണ്ടാകുന്നു. കൂടാതെ പല്ലുകൾക്കുണ്ടാകുന്ന ബലക്കുറവിന്റെയും കാരണം ഇതുതന്നെയാണ്.
അതോടൊപ്പം തന്നെ കാൽസ്യക്കുറവ് നഖങ്ങൾ പൊട്ടിപ്പോകുന്നതിനും മുടികൾ അമിതമായി കൊഴിയുന്നതിനും കാരണമാവാറുണ്ട്. അതോടൊപ്പം തന്നെ അടിക്കടി മസിൽ കയറുന്നതും കാൽസത്തിന്റെ അഭാവം മൂലമാണ്. കൂടാതെ മലബന്ധം ബിപി അനിയന്ത്രിതമായി തുടരുന്നത് ഹാർട്ട്ബീറ്റിൽ ഉണ്ടാക്കുന്ന വേരിയേഷനുകൾ എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങൾ കാൽസ്യത്തിന്റെ അഭാവം സൃഷ്ടിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ നാം കാൽസ്യത്തിന്റെ ഗുളിക.
അമിതമായി കഴിക്കുകയോ കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ചിലവർക്ക് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് ഇത്തരം അസ്വസ്ഥതകളിൽ നിന്ന് യാതൊരു തരത്തിലുള്ള മോചനങ്ങളും ലഭിക്കുന്നില്ല. അതിനാൽ തന്നെ കാൽസ്യം ശരീരത്തിൽ ശരിയായി ആകിരണം ചെയ്യണമെങ്കിൽ ആ ശരീരത്തിൽ അത്യാവശ്യമായി വിറ്റാമിൻD യും മഗ്നീഷവും വേണം. തുടർന്ന് വീഡിയോ കാണുക.