ശ്രീ പുരുഷ ഭേദമന്യേ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ് അല്ലെങ്കിൽ കുടവയർ. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ കൊഴുപ്പ് നമ്മുടെ വയറിനടിയിൽ അടിയുന്നത് മൂലമാണ് ഇങ്ങനെ ഉണ്ടാകുന്നത്. നാം കഴിക്കുന്ന കൊഴുപ്പ് ഭക്ഷണങ്ങൾ മധുരമണങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ ഒരു ആഫ്റ്റർ ഇഫക്ട് ആണ് ഇത്. ഇത് ഇപ്പോൾ കുട്ടികളിലും കണ്ടു വരുന്നതാണ്. ഇത് നമ്മുടെ ശരീര സൗന്ദര്യത്തിന് തന്നെ ഒരു വെല്ലുവിളിയാണ്.
ഇത്തരത്തിലുള്ള കുട വയറുകൾ കുറയ്ക്കുന്നത് വേണ്ടി നാം പലതരത്തിലുള്ള ഡയറ്റ് എടുക്കാറുണ്ട്. നല്ലൊരു ഡയറ്റിലൂടെയും നല്ലൊരു വ്യായാമജീവിതത്തിലൂടെ മാത്രമേ നമുക്ക് ഈ കുടവയറിനെ നീക്കം ചെയ്യാൻ സാധിക്കുള്ളൂ. ഇത്തരത്തിൽ വയറിനുള്ളിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ഒരു ഡ്രിങ്ക് ആണെന്ന് ഇതിൽ കാണുന്നത്. പെരുംജീരകം മഞ്ഞൾ കറുകപ്പട്ട ഇഞ്ചി തേൻ ചെറുനാരങ്ങ എന്നിവയാണ് ആവശ്യമായി വരുന്നത്. പെരുംജീരകം ഒരു മസാല മാത്രമല്ല ആരോഗ്യ ഗുണങ്ങളുള്ള ഒരു ഔഷധം തന്നെയാണ്.
ശരീരത്തിലെ അപചയപ്രക്രിയ സുഗമപ്പെടുത്തിയാണ് പെരിഞ്ചീരകം വയറു കുറയുന്നതിന് സഹായിക്കുന്നത്. മഞ്ഞൾപ്പൊടി നമ്മുടെ ശരീരത്തിലുള്ള എല്ലാ വിഷാംശങ്ങളെയും നീക്കം ചെയ്തുകൊണ്ട് അടിവയർ കുറയുന്നതിന് സഹായിക്കുന്നു. അതുപോലെതന്നെയാണ് ഇഞ്ചി കറുകപ്പട്ട എന്നിവ ഇവ ധാരാളം ആന്റിഓക്സൈഡ് അടങ്ങിയതായതിനാൽ നമ്മുടെ ശരീരത്തിലുള്ള ഓക്സീകരണത്തെ തടയാൻ ഇവയ്ക്ക് സാധിക്കുന്നു.
ചെറുനാരങ്ങയും തേനും എല്ലാം ശരീരത്തിലെ കൊഴുപ്പ് നശിപ്പിക്കുന്നതിന് വളരെ നല്ലതാണ്. ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ മഞ്ഞൾപ്പൊടി ഇഞ്ചിപ്പൊടി കറുകപ്പെട്ട പൊടി എന്നിവ കലക്കി ചെറുനാരങ്ങയും തേനും ചേർത്ത് കുടിക്കാവുന്നതാണ്. ഇത് വെറും വയറ്റിൽ അടുപ്പിച്ച് കുറച്ചുനാൾ കുടിച്ചാൽ മാത്രം മതി നമ്മുടെ അടിവയർ വളരെ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.