സ്വർണ്ണം പോലെ മുഖം വെട്ടിത്തിളങ്ങാൻ ഇതൊരു സ്പൂൺ മതി. ഇതാരും കാണാതെ പോകരുതേ…| Hibiscus toner skin

Hibiscus toner skin : ഇന്ന് നാം ഓരോരുത്തരും വളരെയധികം ഉപയോഗിച്ചുകൊണ്ട് വരുന്ന ഒന്നാണ് ഗ്രീൻ ടീ. ചായയിൽ തന്നെ ഔഷധമൂല്യം ഏറെയുള്ള ഒരു ചായയാണ് ഇത്. ആന്റിഓക്സൈഡുകളാലും വിറ്റാമിനുകളാലും ധാതുലവണങ്ങളാലും എല്ലാം സമ്പുഷ്ടമായ ഒരു ചായ തന്നെയാണ് ഗ്രീൻ ടീ. ഈ ചായ ദിവസവും കുടിക്കുന്നത് ഒട്ടനവധി നേട്ടങ്ങൾ ആണെന്ന് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. ഇതിൽ ഒട്ടും കലോറി ഇല്ലാത്തതിനാൽ ശരീരഭാരം ക്രമാതീതമായി കുറയ്ക്കാൻ ഇത് ഉത്തമമാണ്.

അതോടൊപ്പം തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ഷുഗറിനെയും കൊളസ്ട്രോളിനെയും കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യവും മറ്റ് അവയവങ്ങളുടെ ആരോഗ്യവും പരിപാലിക്കുകയും ചെയുന്നു. അതോടൊപ്പം തന്നെ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായിട്ടുള്ള ഒരു ഘടകമാണ് ഗ്രീൻ ടീ.

ഗ്രീൻ ടീയുടെ ഉപയോഗം ബുദ്ധിശക്തി വർദ്ധിപ്പിക്കുകയും ഓർമ്മക്കുറവിനെ പരിഹരിക്കുകയും ചെയ്യുന്നു. ഫൈബർ ധാരാളമായി ഉള്ളതിനാൽ ദഹനത്തിന് ഇത് മികച്ചതാണ്. അതിനാൽ തന്നെ ഗ്യാസ്ട്രബിൾ വയർ വേദന മലബന്ധം എന്നിവയ്ക്ക് ഉചിതമാണ് ഇത്. കൂടാതെ ഗ്രീൻ ടീയുടെ ഉപയോഗം നമ്മുടെ ചർമം സംരക്ഷിതനും മികച്ചതാണ്. മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും മാറ്റാനും മുഖത്തെ കുഴികളുടെ വലിപ്പം കുറയ്ക്കാനും.

അതിൽ അടിഞ്ഞുകൂടിയിട്ടുള്ള അഴുക്കുകളെ നീക്കം ചെയ്യാനും മുഖക്കുരു മാറ്റുവാനും മുഖകാന്തി വർധിപ്പിക്കാനും മുഖത്തെ ബ്ലാക്ക് ഹെഡ്സ് എന്നിവ മാറ്റാനും ഇത് മികച്ചതാണ്. ഇത്തരത്തിൽ ഏറെ ഗുണങ്ങളുള്ള ഗ്രീൻ ടീ ഉപയോഗിച്ച് മുഖസംരക്ഷണത്തിനുവേണ്ടി ടോണർ ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു ടോണർ തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.