മഞ്ഞ ജ്യൂസ് ഇങ്ങനെ കുടിക്കുന്നവരുണ്ടോ… ഇതിന്റെ ഗുണങ്ങൾ ഇതുവരെ അറിഞ്ഞിട്ടില്ലേ… വ്യായാമത്തിന് തുല്യം തന്നെ ഇത്..

ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ഒന്നാണ് മഞ്ഞൾ എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ അടുക്കളയിൽ കാണാവുന്ന ഒന്നുകൂടിയാണ് മഞ്ഞൾ. നമ്മുടെ സ്വന്തം ആവശ്യത്തിനു മഞ്ഞൾ കൃഷി ചെയ്യുന്നവരും നമ്മുടെ ഇടയിൽ ഉണ്ടാകും. അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് മഞ്ഞൾ. രുചിയുടെ ഒപ്പം തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും നല്ല ഒരു ആന്റിബയോട്ടിക്ക് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് മഞ്ഞള്‍.

ഇതിനെല്ലാം ഉപരി ഹൃദയം ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ് മഞ്ഞൾ. മഞ്ഞളിന് 50% ത്തിലധികം ഹൃദയാഘാതത്തിലുള്ള കാരണങ്ങളിൽ നിന്നും ശരീരത്തെ പ്രതിരോധിക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഇതുകൂടാതെ മഞ്ഞൾ കഴിക്കുന്നത് ഹൃദയ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് എന്നാണ്. അതായത് മഞ്ഞളിലെ ഒരു ചെറിയ കഷണം കഴിക്കുന്നത് കുറഞ്ഞത് ഒരു മണിക്കൂർ നടത്തത്തിന് തുല്യമാണ് എന്നാണ്. ആരോഗ്യം മെച്ചപ്പെടുത്താൻ വേണ്ടിയാണ് വ്യായാമം ചെയ്യുന്നത് എങ്കിൽ മഞ്ഞൾ വളരെ നല്ല ഒരു മാർഗം കൂടിയാണ്.

മഞ്ഞളിൽ നിറം നൽകുന്ന കുറുക്കുമിൻ എന്ന ഘടകം ഏറ്റവും ഔഷധ മൂല്യമുള്ള ഒന്നുകൂടിയാണ്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. 150 ഗ്രാം മഞ്ഞൾ 8 ആഴ്ചയിൽ തുടർച്ചയായി കഴിച്ചാൽ നിങ്ങളുടെ ഹൃദയ ആരോഗ്യം മെച്ചപ്പെടും എന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ട. ഒരു ടീസ്പൂൺ മഞ്ഞൾ മതിയാകും ഒരു ദിവസം ഹൃദ്രോഗത്തിൽ നിന്നും സംരക്ഷിക്കാൻ. ആഹാരത്തിൽ ചെറിയ രീതിയിൽ മഞ്ഞൾ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ മഞ്ഞൾ ജ്യൂസ് കുടിക്കുകയോ.

ചായയിൽ ചെറിയ രീതിയിൽ മഞ്ഞൾ ചേർക്കുകയും ചെയ്താൽ ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതാണ്. മഞ്ഞൾ ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ആവശ്യമുള്ള സാധനങ്ങൾ മഞ്ഞൾ വാളൻപുളി നാരങ്ങ തേൻ മുതലായവ ആണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. പുള്ളി പേസ്റ്റ് രൂപത്തിലാക്കാൻ വേണ്ടി മാത്രമേ വെള്ളം ചേർക്കാൻ പാടുള്ളു. ശരീരത്തിന് വളരെയേറെ ഗുണം നൽകുന്ന ഇത് ഇനി അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാനി വീഡിയോ കാണു.