മുഖത്തെ കരിമംഗല്യ പൂർണ്ണമായി മാറിക്കിട്ടും… ഇനി നിറം വെക്കാനും ഈ കാര്യങ്ങൾ ചെയ്താൽ മതി…

ശരീരത്തിലെ സകലവിധ ആരോഗ്യപ്രശ്നങ്ങളും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ശരീരത്തിന് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പല ആളുകളുടെയും പ്രത്യേകിച്ച് സ്ത്രീകളിൽ മുഖത്ത് ഉണ്ടാകുന്ന കരിമംഗല്യം പ്രശ്നങ്ങളാണ് ഇവ. ഇത്തരത്തിലുള്ള കാര്യങ്ങൾ പലപ്പോഴും പുറത്തു പറയാറില്ല. ഇതെല്ലാം പല കാരണങ്ങൾ കൊണ്ട് ഉണ്ടാവുന്നതാണ്. ഇത് വളരെ എളുപ്പത്തിൽ തന്നെ ക്ലിയർ ചെയ്യാൻ സാധിക്കുന്നതാണ്.

കാരണങ്ങൾ നോക്കുമ്പോൾ വളരെ സിമ്പിൾ ആയി കാണാവുന്ന ചില കാര്യങ്ങളുണ്ട്. ഭാരം കൂടുന്നത് അനുസരിച്ച് പല ആളുകളിലും ഇത്തരത്തിലുള്ള ഫേഷ്യൽ പിഗ്മെന്റേഷൻ മുഖം ഇരുണ്ട വരുക അല്ലെങ്കിൽ മുഖത്ത് പാടുകൾ ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾ കണ്ടു വരാറുണ്ട്. അതുപോലെതന്നെ ഹോർമോൺ ഇബാലൻസ് കണ്ടു വരാറുണ്ട്. 35 40 വയസ്സ് ആകുന്ന സമയങ്ങളിൽ എല്ലാം ഹോർമോൺ വെര്യേഷൻസ് കാണിക്കാറുണ്ട്.

അതുപോലെ തന്നെ പിസി ഓസ് ആയി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇതിന്റെ ഭാഗമായി ഹോർമോൺ വേരിയേഷൻ ഉണ്ടാവുകയും അതിന്റെ ഭാഗമായി മറ്റ് അവയവങ്ങൾ ബാധിക്കുന്ന രീതിയിലും മുടി സ്കിൻ ബോഡി വെയിറ്റ് അതുപോലെതന്നെ പിഗ്മെന്റ്റേഷൻ തുടങ്ങിയ കാര്യങ്ങൾ ഒരുമിച്ച് വരുമ്പോഴാണ് ഇതിനെ പി സി ഒ സ് എന്ന് പറയുന്നത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടിയാണ്. പിന്നെ ചില ആളുകളിൽ സ്മോക്കിംഗ് അതായത് പുകവലിക്കുന്ന ആളുകളിലും.

പുകവലിക്കുന്ന ആളുകളുടെ അടുത്തു നിൽക്കുന്ന ആളുകളിലും ചർമ്മത്തിന് വലിയ രീതിയിൽ ഡാമേജ് ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്. പുകവലി മൂലം ഉണ്ടാകുന്ന കെമിക്കൽസ് ചർമ്മത്തിൽ ഡാമേജ് ഉണ്ടാക്കുകയും അതിന്റെ ഭാഗമായി ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് ഉണ്ടാകുന്നത് കോസ്മെറ്റിക് അലർജികളാണ്. ചില ആളുകളിൽ ഹെയർ ഡൈ ഉപയോഗിക്കുന്ന സമയങ്ങളിൽ അതിന്റെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. ചില ഷാമ്പു സോപ്പ് എന്നിവ ഉപയോഗിച്ചു ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.