വലിയ വീട് ആകുമ്പോൾ ക്ലീനിങ് ചെയ്യാനും വളരെ വലിയ പ്രയാസമായിരിക്കും നേരിടേണ്ടി വരിക. ചിലപ്പോൾ ഒരു ദിവസം തന്നെ അതിനു വേണ്ടി മാറ്റി വെക്കേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്. എങ്ങനെ ഇത്തരത്തിൽ വീട് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടമ്മമാർക്ക് വളരെ ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
എല്ലാവർക്കും ഗുണകരമായ യൂസ്ഫുൾ ടിപ്സ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവരുടെയും പ്രധാന പ്രശ്നമാണ് മാറാല. അകത്തായാലും പുറത്തായാലും കട്ടിലിനടിയിൽ മേശയുടെ അടിയിലും എല്ലായിടത്തും മാറാല പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് കൂടുതലായി മാറാല കാണുന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. അകത്ത് ഉണ്ടാകുന്ന മാറാല ശല്യം മാറ്റിയെടുക്കുവാൻ പുറത്ത് ഉണ്ടാകുന്ന.
മാറാല ശല്യം മാറ്റിയെടുക്കുവാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതു കൂടാതെ മറ്റു ചില യൂസഫുൽ ടിപ്സ് കൂടി ഇവിടെ പറയുന്നുണ്ട്. നമ്മൾ ഇടുന്ന ഷൂവിന കത്ത് ഈർപ്പം മൂലം ഒരു മണം ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഒരു ടിഷ്യുപേപ്പർ എടുക്കുക പിന്നീട് അതിനകത്തേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക.
തുടർന്ന് ടിഷ്യു പേപ്പർ മടക്കി വെക്കുക പിന്നീട് ഷൂവിനകത്ത് നന്നായി കടത്തി വെച്ച് കൊടുക്കുക. ഷൂ വിനകത്ത് ഉള്ള ഈർപ്പം വലിച്ചെടുക്കാനും അതുപോലെതന്നെ മണം വലിച്ചെടുക്കാനുള്ള കഴിവ് സോഡാപൊടി യിൽ ഉണ്ട്. സോഡാപ്പൊടി ചീത്ത മരങ്ങളെല്ലാം വലിച്ചെടുക്കും. പിറ്റേദിവസം ഈ ഒരു പേപ്പർ എടുത്തു മാറ്റിയാൽ മതി ഈ മണം മാറി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.