വീട്ടമ്മമാർ ബുദ്ധിമുട്ടുന്ന ഒരു പ്രധാനപ്രശ്നമാണ് മത്സ്യം വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. എന്നാൽ ഇവിടെ പറയുന്നത് ആദ്യമായി മീൻ നന്നാക്കുന്ന വർക്ക് പോലും കത്തി പോലും ഉപയോഗിക്കാതെ പെട്ടെന്ന് എത്ര കിലോ മീൻ വേണമെങ്കിലും ക്ലീൻ ചെയ്യാൻ സാധിക്കുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
കരിമീൻ ചിതമ്പൽ കളയാനും അതുപോലെതന്നെ കറുത്തപാട് കളയാനും എല്ലാവർക്കും വലിയ ബുദ്ധിമുട്ടാണ്. വളരെ എളുപ്പത്തിൽ കരിമീൻ ക്ലീൻ ചെയ്യാനും കരിമീൻ മാത്രമല്ല ചാള കിളിമീൻ എല്ലാം ക്ലീൻ ചെയ്യാൻ നീയൊരു രീതിയിലൂടെ ചെയ്യാവുന്നതാണ്. ക്ലീനിംഗ് മാത്രമല്ല മീൻ വറുക്കുമ്പോൾ വീട്ടിലുണ്ടാക്കുന്ന സ്മെൽ മാറ്റാനും സ്മെൽ ഇല്ലാതെ ഫ്രൈ ചെയ്യാനുള്ള രീതിയും ഇവിടെ പറയുന്നുണ്ട്.
ആദ്യം തന്നെ കരിമീൻ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. കരിമീനിലെ ചിതമ്പൽ കളയുന്നതിനെക്കാൾ പാടാണ് കറുത്തനിറം കളയുന്നത്. ചില ബലി കളയാൻ വേണ്ടി സ്റ്റീൽ സ്ക്രബറാണ് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ തന്നെ പെട്ടെന്ന് ചിതമ്പൽ കളയാൻ സാധിക്കുന്നതാണ്.
ഇനി കറുത്ത നിറം മാറ്റിയെടുക്കാൻ എന്താണ് വഴികൾ നോക്കാം. ഇതിന് ആവശ്യമുള്ളത് വാളംപുളി ആണ്. ഒരു ചെറിയ പീസ് വാളംപുളി ഉപയോഗിച്ച് ഇത്തരം കറുത്ത നിറം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കരിമീൻ തൊലി പൊളിഞ്ഞു വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.